Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
തെരാൻ വേണ്ടി സർപ്രൈസ് ആയി കൊണ്ട് നടക്കുക ആയിരുന്നു.. അവസരം കിട്ടിയപ്പോൾ തന്നു..
ഹരിത :താങ്ക്സ് ടാ..
ശ്യാം :എങ്ങനെ ഇഷ്ടം ആയോ..
ഹരിത :അറിയാല്ലോ നാടൻ ഡ്രസ്സ്‌കൾ മാത്രം ഇട്ട് നടന്ന എന്നേ ഇങ്ങനെ മാറ്റിയത് നീ ആണ് നിന്റെ ഫ്രണ്ട്ഷിപ്പ് ആണ്.
ശ്യാം :അറിയാം താൻ ഇപ്പോൾ ശെരിക്കും സുന്ദരി ആയെടോ കാണാൻ. താൻ കെട്ടാൻ പൊകുന്ന ചെക്കന് അതിനുള്ള ബോധം ഒന്നുമില്ല..
ഹരിത :നന്ദേട്ടൻ അങ്ങനെ ഇവിടുത്തെ സാഹചര്യത്തിൽ ചിറ്റുപാടിൽ ഒന്നും വളർന്നത് അല്ലല്ലോ..
ശ്യാം :ഉം എന്നാൽ പിന്നെ പോകാം അല്ലേ..
ഹരിത :എന്നാലും നീ ഏത് പാർട്ടിയിലേക്ക് ആണ് പോകുന്നത്..
ശ്യാം :കാണാൻ പൊകുന്ന പൂരം കണ്ട് തന്നെ അറിയുന്നത് അല്ലേ രസം...!
അവൻ ഹരിതയെ കൊണ്ട് കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി. ആ കാർ ചെന്ന് നിന്നത് ഒരു അണ്ടർ ഗ്രൗണ്ട് കാർ പാർക്കിങ്ങിൽ ആണ്.
ഹരിത :എടാ നീ ഇത് എവിടെ ആണ് എന്നേ കൊണ്ട് പോകുന്നത്..
ശ്യാം :സ്വർഗത്തിലേക്ക്...
ഹരിത :സ്വർഗ്ഗമോ..?
ശ്യാം :നിനക്ക് എന്താ എന്നേ പേടി ഉണ്ടോ?
ഹരിത :നിന്നെ പേടി ഉണ്ടെങ്കിൽ ഞാൻ നിന്റെ കൂടെ വരുമോ... നീ എന്റെ ബെസ്റ്റി അല്ലേടാ.
ശ്യാം : അപ്പോൾ നീ അങ്ങോട്ട് ഇറങ്ങിക്കെ എന്നിട്ട് എന്റെ കൂടെ വാ..
ഹരിത കാറിൽ നിന്ന് ഇറങ്ങി ഒപ്പം ശ്യാംമും. എന്നിട്ട് അവൻ അവളെ കൊണ്ട് ലിഫ്റ്റ് സൈഡിലേക്ക് പോയി അവിടെ നിന്ന് വീണ്ടും മുകളിലേക്കു. ലിഫ്റ്റ് ഓപ്പൺ ആയി ഇറങ്ങിയപ്പോൾ
💬 Comments
View all comments