0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

തുടങ്ങി. പെട്ടന്ന് ശ്യാം അവന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു വായിൽ വെച്ച് കത്തിച്ചു എന്നിട്ട് ഒരെണ്ണം എടുത്തു ആവൾക്ക് നീട്ടി..

ഹരിത :ഇതെന്താ ടാ...

ശ്യാം :സിഗരറ്റ്...

ഹരിത :അയ്യോ അതൊന്നും എനിക്ക് അറിയില്ല..

ശ്യാം :ഞാൻ പഠിപ്പിക്കാം..

ഹരിത :അയ്യേ വേണ്ടടാ...

ശ്യാം :എന്തായാലും നനഞ്ഞു ഇനി അങ്ങ് കുളിച്ചു കേറാം...

അവൻ സിഗരറ്റ് എടുത്തു അവളുടെ വായുടെ അടുത്തേക്ക് കൊണ്ട് വന്നു. അവൾ മെല്ലെ ചുണ്ട് വിരിച്ചു അതിനെ ചുണ്ടിന്റെ ഇടയിൽ വെച്ച്.. എന്നിട്ട് അവൻ ലൈറ്റർ ഉപയോഗിച്ച് കത്തിച്ചു..

ശ്യാം :ഹരിത മോളെ പയ്യെ മുകളിലേക്കു വലിക്കു എയർ..

അവൾ അങ്ങനെ പെട്ടന്ന് വലിച്ചപ്പോൾ തല മണ്ടയ്ക്ക് പുക കയറി. അവൾ ഒന്ന് ചുമച്ചു അവളുടെ കണ്ണിൽ നിന്ന് വെള്ളവും വായിൽ നിന്നും മൂക്കിൽ നിന്നും പുകയും വന്നു.

ഹരിത :മതി മതി ഒഹ്ഹ്ഹ്..

ശ്യാം :ചുമ്മാ ഇരിക്കടോ താൻ വലിക്കു പയ്യെ..

അവൻ സിഗരറ്റ് കൈയിൽ കൊടുത്തു അവൾ അത് വാങ്ങിയത് വലതു കൈയിലെ തള്ള വിരലും ചൂണ്ട് വിരലും ചേർത്ത് ആണ്. എന്നിട്ട് മെല്ലെ ചുണ്ടിൽ വെച്ച് മെല്ലെ അവളെക്കൊണ്ട് വലിപ്പിച്ചു..ഹരിതയുടെ ചുണ്ടുകൾ സിഗരറ്റ് കുറ്റിയിൽ ചുറ്റി നിന്ന് കൊണ്ട് മെല്ലെ ശ്വാസം ഉള്ളിലേക്ക് വലിച്ചു കയറ്റി.

ശ്യാം :ഇനി ചുണ്ടിൽ നിന്ന് മാറ്റി വായ അടച്ചു പിടി എന്നിട്ട് മൂക്കിൽ കൂടി ശ്വാസം വിട്..

അവൾ മെല്ലെ ശ്വാസം മൂക്കിൽ കൂടി വിട്ടപ്പോൾ മൂക്കിൽ കൂടി പുക ചുരുളുകൾ പുറത്തേക്ക് ഒഴുകി.. അവൾ ഒന്ന് രണ്ട് തവണ

💬 Comments

View all comments