Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
ചുമച്ചു... അപ്പോൾ വായിൽ നിന്നും പുക വീണ്ടും വന്നു. ഒരു നാടൻ പെൺകുട്ടി സിഗരറ്റ് വലിച്ചാൽ എങ്ങനെ ഇരിക്കും കാണാൻ. അതേ അവസ്ഥയിൽ ആയിരുന്നു അവളെ കാണാൻ. അവൻ വീണ്ടും വലിക്കാൻ പറഞ്ഞപ്പോൾ അവൾ വീണ്ടും അത് എടുത്തു ചുണ്ടിൽ വെച്ച് വലിച്ചു. പൊട്ട് തൊട്ട ആ നാടൻ പെൺകൊടി സിഗരറ്റ് വലിച്ചു തെള്ളുന്നത് അവന്റെ ഞരമ്പിൽ ചൂട് കയറ്റി...
ശ്യാം :എടോ സിഗരറ്റ് എടുത്തു നടു വിരലിന്റെയും ചൂണ്ട് വിരലിന്റെയും ഇടയിൽ വെക്കു എന്നിട്ട് വലിക്കു.
അവൾ അത് പോലെ വെച്ച് വലിച്ചു അപ്പോൾ ആണ് നന്ദേട്ടൻ കാൾ ചെയ്യാൻ തുടങ്ങിയത്. അവൾ പെട്ടന്ന് ഭയന്നു ശ്യാം അത് കണ്ടു എടുക്കണ്ട എന്ന് ആംഗ്യം കാണിച്ചു.
ശ്യാം :ഇപ്പോൾ താൻ അത് നോക്കേണ്ട കാലത്ത് എന്തെങ്കിലും കള്ളം പറഞ്ഞാൽ മതി. താൻ അങ്ങോട്ട് പുകച്ചു വിടടോ..
ഹരിത വീണ്ടും സിഗരറ്റ് ചുണ്ടിൽ വെച്ച് കൊണ്ട് വലിച്ചു വിട്ടു. നന്ദേട്ടൻ അറിയാതെ ഉള്ള ആ കള്ളത്തരത്തിനു ഒക്കെ അവൾക്ക് ചെറിയ ഹരം തോന്നി തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ രണ്ടാളും തിരിച്ചു പോയി. അവൾ ആടി ആടി ആണ് ഫ്ലോറിൽ കൂടി നടന്ന് വന്നത്. ആവളുട ബോധം പകുതിയും പോയിരുന്നു. അവൻ അവളെ നെഞ്ചിൽ ചേർത്ത് കിടത്തി നടന്നു കൊണ്ട് ഒരു കൈ കൊണ്ട് ലിഫ്റ്റ് ഓൺ ചെയ്തു അവർ മുകളിലത്തെ തന്റെ ഫ്ലാറ്റിലേക്ക് പോയി. റൂം തുറന്നു അവളെ മെല്ലെ കൊണ്ട് വന്നു സോഫയിൽ ഇരുത്തി.ശ്യാം മറുവശത്തു കയറി ഇരുന്നു കൊണ്ട് അവളോട് ചോദിച്ചു.
ശ്യാം
💬 Comments
View all comments