0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

അവൾ അറിഞ്ഞിട്ടാണോ എന്ന് കരുതി ആണ്. മെല്ലെ എഴുന്നേറ്റു അവളുടെ അടുത്ത് പോയി ഇരുന്നു എന്നിട്ട് മെല്ലെ അവളുടെ തോളിൽ കൈ വെച്ചു..

ശ്യാം :എ എന്താടോ എന്ത്പറ്റി എന്തിനാ കരയുന്നത്?

അവൾ കണ്ണീർ തുടച്ചു കൊണ്ട്..

ഹരിത :ഒന്നുമില്ല..

ശ്യാം :കാര്യം പറ എന്ത് പറ്റി..

ഹരിത :നന്ദേട്ടൻ എന്നേ മനസ്സിൽ ആക്കുന്നില്ല ശ്യാം..

ഹാവൂ അപ്പോൾ ആണ് അവനു സമാധാനം ആയത് പ്രശ്നം തന്റെ അല്ല അവളുടെ ഭാവി ഭർത്താവിന്റെ ആണെന്ന് മനസ്സിൽ ആക്കിയപ്പോൾ. മെല്ലെ അവളോട്‌ ചേർന്ന് ഇരുന്നു. എന്നിട്ട്

ശ്യാം :താൻ എന്ത് ക്യുട്ട് ആടോ... തന്നെ അവനു മനസ്സിൽ ആക്കാൻ പറ്റിയില്ലെന്ന് പറയുമ്പോൾ ഒഹ്ഹ്ഹ്. അവനെയൊക്കെ എന്താ പറയാ..

ഹരിത :എന്റെ കൈയിൽ തെറ്റുണ്ട് പക്ഷേ ഫോൺ കട്ട് ചെയ്തു പോകാൻ ഞാൻ ഒന്നും പറഞ്ഞില്ല ശ്യാം..

ശ്യാം :അതൊക്കെ ശെരി ആകും...

അവൻ അവളുടെ തലയിൽ തലോടി മെല്ലെ അവളെ അവന്റെ തോളിൽ കിടത്തി പിറകിലേക്ക് സോഫയിൽ ചാഞ്ഞു..

ശ്യാം : നിങ്ങൾ ഇഷ്ട്ടപെട്ടു കല്യാണം കഴിക്കുന്നത് ആണോ അതോ..

ഹരിത :വീട്ടിൽ ആലോചന വന്നു അത് പിന്നെ അത് എനിക്കും ഇഷ്ടം ആയി.

ശ്യാം :അതാണ് കുഴപ്പം ഒരുപാട് നാളത്തെ അടുപ്പം ഒന്നും ഇല്ലല്ലോ പെട്ടന്ന് കണ്ടൊരു പരിചയം ഇഷ്ടം അല്ലേ..

ഹരിത :ഉം അതേ..

ശ്യാം :ഉം മനസ്സിൽ ആയി അതാണ് താൻ ഇങ്ങനെ താങ്ങി നടക്കുന്നത് എന്ന്..അത് പോട്ടെ കുഴപ്പമില്ല.

ഹരിത :എന്നാലും എനിക്ക് പറ്റുന്നില്ല എടാ...

ശ്യാം :ഒഹ്ഹ്ഹ് സത്യത്തിൽ എനിക്ക് ഇപ്പോൾ

💬 Comments

View all comments