0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

പ്രതിഷ്ഠിച്ച ഇടത്തു ഇപ്പോൾ ശ്യാമിന്റെ രൂപം തെളിഞ്ഞു വന്നു. അതോടെ അവൾ ശ്യാമിനോട് എന്തോ ഒരു പ്രത്യേകത തോന്നി തുടങ്ങി . താൻ കണ്ടിട്ടില്ലാത്ത പലതും കാണിച്ചു കൊടുത്തു എല്ലായിടത്തും കൊണ്ട് പോയി കാണിച്ചു കൊടുത്തു ഇഷ്ട്ടപെട്ട ആഹാരം കഴിച്ചു ഡ്രസ്സ്‌ വാങ്ങി കൊടുത്തു സത്യത്തിൽ അവനെ പരിചയപെട്ടു കഴിഞ്ഞു അവൾ യഥാർത്ഥത്തിൽ ഒരു മായ ലോകത്തിലെ തന്നെ ആയിരുന്നു. അവൾ മെല്ലെ ഓർത്തു പെട്ടന്ന് ശ്യാം അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അവൾ പകച്ചു നിന്നു. അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചു കൊണ്ട് ശ്യാം ഒരു ലിപ് ലോക് ചെയ്തു. ഒരു നിമിഷം എല്ലാം മറന്നു അവൾ അങ്ങനെ ഇരുന്നു. പെട്ടന്ന് നന്ദന്റെ മുഖം ഓർമ്മയിൽ വന്നു പെട്ടന്ന് അവനെ പിടിച്ചു തെള്ളി. ശ്യാം പിറകിലേക് മറിഞ്ഞു വീണു. അവൾ എഴുന്നേറ്റു റൂമിലേക്കു ഓടി കയറി ഡോർ അടച്ചു. അവൻ പുറകെ പോയി ഡോറിൽ തട്ടി അവൾ തുറന്നില്ല. കരച്ചിൽ അടക്കാനാവാതെ അവൾ ഭിത്തിയിൽ ചാരി താഴേക്കു നിരങ്ങി ഇരുന്നു.

ശ്യാം :എടോ സോറി എടോ അറിയാതെ താൻ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ അറിയാണ്ട് പറഞ്ഞു പോയത് ആണ്..

അവൾ കുറച്ചു നേരം അങ്ങനെ ഇരുന്നു അതിനു ശേഷം ഫോൺ എടുത്തു നന്ദനെ വിളിച്ചു എന്നാൽ നന്ദൻ കാൾ അറ്റന്റ് ചെയ്തില്ല. രണ്ട് മൂന്നു തവണ വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ അവൾ ഫോൺ എടുത്തു എറിഞ്ഞു. എന്നിട്ട് ബെഡിലേക് വീണു കിടന്നു കരഞ്ഞു.. കിട്ടിയ അവസരം

💬 Comments

View all comments