0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

അതും പിടിച്ചു അവിടെ ഇരുന്നോ.

അവൻ ഇളിച്ചു കാണിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി. അവൾ മെല്ലെ ഫോൺ വെച്ച് എഴുന്നേറ്റു.കിച്ചണിൽ ചെന്നപ്പോൾ ആണ് ഫോൺ കാര്യം വീണ്ടും ആലോചിക്കുന്നത്. യൂട്യൂബിൽ നോക്കാൻ ഫോൺ വേണ്ടേ... അവൾ ബാത്‌റൂമിൽ ഫ്രണ്ടിൽ ചെന്ന്.

ഹരിത :നിന്റെ മൈബൈൽ പാസ്സ്‌വേർഡ്‌ പറ?

ശ്യാം :ഏന്തിനു?

ഹരിത :എടാ ഫുഡ്‌ ഉണ്ടാക്കുന്നത് യൂട്യൂബിൽ നോക്കണ്ടേ അതിന്..

ശ്യാം :ഇയ്യോ..

ഹരിത :എന്താടാ...

ശ്യാം :ഞാൻ വന്നിട്ട് പറഞ്ഞു തന്നാൽ പോരെ..

ഹരിത :അതെന്താ ടാ..

ശ്യാം ::അതിൽ കുറച്ചു നീല കിടപ്പുണ്ട് അതൊന്നും നോക്കരുത്..

ഹരിത :പോടാ പട്ടി വൃത്തികെട്ട വീഡിയോ കണ്ടു നടക്കുക ആണല്ലേ...

ശ്യാം :ആഹ്ഹ്ഹ് നമ്മൾ അങ്ങനെ ഒക്കെ കഴിഞ്ഞു കൊള്ളാം.

അവൻ പാസ്വേർഡ് പറഞ്ഞു കൊടുത്തു അവൾ യൂട്യൂബിൽ നോക്കി ഫുഡ്‌ റെഡി ആക്കി. കുറച്ചു കഴിഞ്ഞു രണ്ടാളും ഒരുമിച്ച് കഴിച്ചു..

ശ്യാം :എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ വീട്ടിൽ റിപ്പയർ ചെയ്യും ഞാൻ ഒന്ന് പോയി നോക്കാം..

ഹരിത :എടാ അത്..

ശ്യാം :എന്തെ..

ഹരിത :എത്ര രൂപ ആകും... നിന്റെ കൈയിൽ കടം ഉണ്ടാകുമോ നെക്സ്റ്റ് മന്ത് തരാം..

ശ്യാം :ഒന്ന് പോടോ ഫ്രണ്ട്ഷിപ്പിൽ ഇത് സഹചം..

ഫുഡ്‌ കഴിച്ചു കഴിഞ്ഞു അവൻ റൂമിൽ നിന്നും പോകാൻ ഒരുങ്ങിയപ്പോൾ തലേന്ന് രാത്രിയിലേ ഫിറ്റ്‌ കാരണം ഫോൺ റെഡ് ബാറ്ററി ആയിരുന്നു അതുകൊണ്ട് അവൻ അത് കുത്തി ഇട്ടു എന്നിട്ട് ഹരിതയുടെ ഫോൻ റെഡി ആകുവാൻ പോയി. ഹരിത അപ്പോൾ ഉച്ചയ്ക്ക് വേണ്ട ഫുഡിന്റെ

💬 Comments

View all comments