Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
പ്രെപറേഷൻ തുടങ്ങാൻ ആയി പോയി. കുറച്ചു കഴിഞ്ഞു എല്ലാം റെഡി ആയപ്പോൾ ടീവി ഓൺ ചെയ്തു സോഫയിൽ അങ്ങനെ കിടന്നു. പെട്ടന്ന് ശ്യാമിന്റെ ചാർജ്ജിങ്ങിൽ ഇട്ടിരുന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങി ആദ്യം അവൾ ശ്രദ്ധിച്ചില്ല. രണ്ടാമത് വീണ്ടും ഫോൺ റിങ് ചെയ്തപ്പോൾ അവൾ എഴുന്നേറ്റു ഫോൺ എടുത്തു മറ്റൊരാളുടെ കാൾ അറ്റന്റ് ചെയ്യുന്നത് ശെരി അല്ല എന്നാലും വേറെ വഴി ഇല്ലല്ലോ എന്ന് കരുതി ഫോൺ എടുക്കാൻ ഒരുങ്ങിയതും കാൾ കട്ട് ആയി. ചാർജ് അപ്പോൾ ഫുൾ കാണിച്ചത് കൊണ്ട് പിന്നെ കുത്തി ഇടാൻ പോയില്ല. അവൾ മൊബൈൽ എടുത്തു സോഫയിലേക്ക് വന്നിരുന്നു. അപ്പോൾ ഫോൺ വീണ്ടും റിങ് ചെയ് ത്തു മുൻപ് വന്ന അതേ" ബ്രോ "എന്ന വ്യക്തി തന്നെ ആണ് വീണ്ടും കാൾ ചെയ്യുന്നത്. അവൾ എന്തായാലും അറ്റൻഡ് ചെയ്തു പക്ഷേ സംസാരിച്ചില്ല പെട്ടന്ന് അപ്പുറത്തെ വശത്ത് നിന്ന്
"എടി മണു കൂസ്സേ ഞാനാ "
ഹരിത :എടാ നീ ആയിരുന്നോ.. നീ ഇത് എവിടെ ആണ്..
ശ്യാം :അവൻ സ്ഥലത്തു ഇല്ലായിരുന്നു ഇപ്പോൾ വന്നേ ഉള്ളു കുറച്ചു ലേറ്റ് ആകും കേട്ടോ..
ഹരിത :ആഹ്ഹ്ഹ് ഓക്കേ. വന്നിട്ട് ഇവിടെ നിന്നാണോ കഴിക്കുക അതോ പുറത്ത് നിന്ന് കഴിച്ചു വരുമോ.
ശ്യാം :എനിക്ക് നീ ഉണ്ടാക്കി വെച്ചത് മതി മുത്തേ..
ഹരിത :ഒഹ്ഹ്ഹ് സുഖിപ്പിക്കൽ.. ഉം ശെരി ശെരി..
അവൾ കാൾ കട്ട് ചെയ്ത് എന്നിട്ട് ചുമ്മാ ലോക്ക് അഴിച്ചു ഗാലറി ഓപ്പൺ ആകിയപ്പോൾ കണ്ടത് നല്ല ഒന്നാന്തരം തുണ്ട് വീഡിയോ. അവൾ
💬 Comments
View all comments