0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

നന്ദൻ :ഹേയ് ഇല്ല...

ഹരിത : എന്നാൽ എനിക്ക് ഒരുമ്മ താ...

നന്ദൻ :ഉമ്മ്മ്മ്മ് ആഹ്ഹ്ഹ്ഹ്ഹ്..

ഹരിത :ഉമ്മ്മ്മ്മ്മ്മ ആഹ്ഹ്ഹ്ഹ്ഹ്.. ശെരി ശെരി

താമസിയാതെ ഹരിത ബാംഗ്ലൂരിലേക്ക് പോയി. പുതിയ നാട് സ്ഥലം താമസം അവൾക്ക് അതെല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു. ആദ്യം ആയിട്ട് ആണ് കൊച്ചി കഴിഞ്ഞു മറ്റൊരു നഗര സമൂചയം അവൾ കാണുന്നത്. എല്ലാവരും വലിയ തിരക്കിൽ ഓടി കൊണ്ടേ ഇരിക്കുന്നു. ആദ്യ ദിനം നല്ലൊരു ചുരിദാർ ഇട്ട് കൊണ്ട് ആയിരുന്നു അവൾ കമ്പനിയിലേക്ക് ജോയിൻ ചെയ്യാൻ എത്തിയത്. അവിടുത്തെ ആൾക്കാർ എല്ലാം പെർഫെക്ട് ഡ്രസിങ് ആയിരുന്നു. അവർക്കിടയിൽ താൻ മാത്രം ആണ് ഈ നാടൻ ലുക്കിൽ ഉള്ളത് എന്ന് അവൾക്ക് മനസ്സിൽ ആയി. അകത്തേക്ക് നടന്നു പോകുമ്പോളും എല്ലാവരും അവളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു. അവൾ നേരെ മാനേജർ ക്യാബിനിലേക്ക് പോയി അവിടെ നിന്ന് എച് ആർ ക്യാബിനിലേക്ക്. തുടർന്നു അയാൾ അവളെയും കൊണ്ട് ഓഫീസിൽ എല്ലാവരും വർക്ക് ചെയ്യുന്ന ഇടത്തേക്ക് വന്നു.. എന്നിട്ട് എല്ലാരുടെയും മുൻപിൽ വെച്ച് അയാൾ അവളെ പരിജയപെടുത്തി..

എച് ആർ : ഹലോ എവെരി ഒൺ... പ്ലീസ് ലിസെൻ... ഇത് ഹരിത.. നമ്മുടെ സ്ഥാപനത്തിലെ പുതിയ ന്യൂ ജോയിനി ആണ്.

വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ കൂടുതലും മലയാളികൾ തന്നെ ആയത് അവൾക്ക് അല്പം ആശ്വാസം ഉണ്ടാക്കി കൊടുത്തു. തുടർന്ന് എച് ആർ ഉള്ളിലേക്ക് നടന്നു പോയി. അവർ ഓരോരുത്തരും അവളുമായി പരിചയം ഉണ്ടാക്കി.

. ചൈതന്യ :ഞാൻ ട്രിവാൻഡ്രം ബേസ്ഡ് ആണ്

ചില ആണുങ്ങളും അവളെ

💬 Comments

View all comments