0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

നടക്കാൻ.

ഹരിത :ഉം അതേടാ എനിക്ക് ആദ്യം അയ്യേ തോന്നി പക്ഷേ അങ്ങനെ നടന്നപ്പോൾ എല്ലാരും എന്നേ തന്നെ നോക്കുന്നുണ്ടായിരുന്നു..

ശ്യാം :അത് ആണ്.. താൻ ഒരു നാടൻ പെണ്ണ് ആയത് കൊണ്ടു കുറച്ചു ഹോട് ആയാൽ പെട്ടന്ന് കൂടുതൽ സെക്സി ആയിട്ട് തോന്നും.

അവൾ പെട്ടന്ന് പുരികം ചുളിച്ചു അവനെ ഒന്ന് നോക്കി.

ഹരിത :അപ്പോൾ നീ എന്നേ സെക്സി ആയി കാണാൻ ആണല്ലേ ഈ ഡ്രസ്സ്‌ ഒക്കെ നിർബന്ധിച്ചു ഇടിപ്പിക്കുന്നത്..

ശ്യാം :ആണെന്ന് കരുതിക്കോ.. താൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സൗന്ദര്യം ഒന്ന് കാണാമല്ലോ..

ഹരിത :ഉം അങ്ങനെ വരട്ടെ..

ശ്യാം :ഓഹ്ഹ് പിന്നെ ആണ് ആയി ജനിച്ചാൽ ഒന്ന് വായി നോക്കും സ്വന്തം ഫ്രണ്ട് തന്നെ അല്ലെ മുൻപിൽ പിന്നെന്താ..

ഹരിത :എന്റെ മോനെ നിന്നെ ഞാൻ സമ്മതിച്ചു. പറഞ്ഞു പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല നിന്റെ അടുത്ത്.

ശ്യാം :ഉം ഞാൻ പറഞ്ഞു എന്നേ ഉള്ളു.. ഒരു കാര്യം ചെയ്യൂ എന്തായാലും ഓഫ് ആയിരുന്നു അത് തന്റെ ഫോൺ കൊണ്ടു നടന്നു പോയി. ഞാൻ ഇപ്പോൾ വരാം.

ശ്യാം അകത്തേക്ക് പോയിട്ട് അവന്റെ റൂമിൽ നിന്ന് മദ്യ കുപ്പിയുമായി വന്നു..

ഹരിത :ആഹാ ഇത് ഇവിടെ സ്റ്റോക് ആണോ?

ശ്യാം :സാധനം ഉണ്ട് അടി ഇടയ്ക്ക് ഇടയ്ക്ക് ഇപ്പോൾ താൻ ഉണ്ടല്ലോ കമ്പനി തെരാൻ..

ഹരിത :ഹേയ് അത് ഇന്നലെ കഴിഞ്ഞു... ഇനി ഇല്ല.

ശ്യാം :ഇതാ നിങ്ങളുടെ എല്ലാരുടെയും പ്രശ്നം...

ഹരിത :എന്റെ മോനെ നീ എന്നേ കള്ള് കുടിച്ചി ആകുമ്മോ...!

💬 Comments

View all comments