0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

ശ്യാം :ഒഹ്ഹ്ഹ് പിന്നെ ഈ നല്ലവൻ നല്ലവൾ സർട്ടിഫിക്കറ്റ് ഒക്കെ എന്തിനു..

ഹരിത :ഉം അതും ശെരി ആണ്..

ശ്യാം :എന്നാൽ പിന്നെ കുഴപ്പമില്ല ഞാൻ ഇപ്പോൾ വരാം.

അവൻ ഫ്രിഡ്ജ് തുറന്നു കുറച്ചു ഐസ് എടുത്തു സോഡായും വെള്ളവും കൊണ്ടു വെച്ചു എന്നിട്ട് രണ്ട് ഗ്ലാസ്‌ എടുത്തു. ഓരോ ഗ്ലാസിലും മദ്യം പകർന്നു...

ഹരിത :എനിക്ക് വേണ്ട..?

ശ്യാം :പ്ലീസ് ഡോ..

ഹരിത :അയ്യോ മോനെ ഇനി ഇല്ല മതി. അതേ ഞാൻ നേരത്തെ വഴക്കിട്ട് വിളിച്ചു കഴിഞ്ഞു ഫോൺ പോയില്ലേ ഞാൻ ഒന്ന് കൂടി വിളിച്ചു ഇപ്പോൾ വരാം.

അവൾ നന്ദന് ഫോൺ ചെയ്യാൻ ആയി പോയതും. അവൻ ഗ്ലാസ്സിൽ ഐസ് ഇട്ട് ആദ്യത്തെ അടിച്ചു എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു.. ഹരിത സിം എല്ലാം എടുത്തു ഇട്ട് സ്വിച്ച് ഓൺ ചെയ്തു നമ്പർ എടുത്തപ്പോൾ തന്നെ നന്ദൻ കാൾ ചെയ്തു.

ഹരിത :ഹലോ..

നന്ദൻ :ഇത്രയും നേരം ഫോൺ എന്തിനാ നീ സ്വിച്ച് ഓഫ് ആക്കി വെച്ചത്..

ഹരിത :അത് ഫോൺ ഓഫ് ആയി പോയി നന്ദേട്ടാ..

നന്ദൻ :അല്ല എന്നോട് ഉള്ള ദേഷ്യം കാരണം മനഃപൂർവം ഓഫ് ആക്കി വെച്ചു. എന്നിട്ട് ഒന്ന് വിളിക്കാൻ തോന്നിയോ എന്നേ. ഞാൻ വിളിക്കാൻ നോക്കി ഇരുന്നു അല്ലേ.

ഹരിത :അല്ല ഞാൻ വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഏട്ടൻ..

നന്ദൻ :നീ കൂടുതൽ നല്ല പിള്ള ചമയണ്ട എന്നോട് കേട്ടോ..

ഹരിത :ആഹ്ഹ്ഹ് മനസ്സിൽ ആക്കാൻ പറ്റുമെങ്കിൽ മനസ്സിൽ ആക്കു.

അവൾക്ക് ദേഷ്യം

💬 Comments

View all comments