Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
തോന്നി തിരിച്ചു പറഞ്ഞു.
നന്ദൻ :എടി എന്നോട് കൊണച്ചു സംസാരിക്കാൻ ആയോ നീ..
ഹരിത : പിന്നെ എന്നോട് പറയുമ്പോൾ ഞാൻ മിണ്ടാതെ ഇരുന്നു കേൾക്കണോ. എനിക്ക് അത് പറ്റില്ല എന്നോട് പറഞ്ഞാൽ ഞാൻ തിരിച്ചു പറയും..
നന്ദൻ :ആഹാ അത് നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി. നീ എന്താ വിചാരിച്ചത് ഞാൻ നിന്റെ ആട്ടത്തിന് തുള്ളാൻ നിൽക്കുക ആണെന്നോ..
ഹരിത :ദെ മര്യാദക്ക് സംസാരിക്കണം എന്റെ വീട്ടുകാരെ പറഞ്ഞാൽ ഉണ്ടല്ലോ..
നന്ദൻ :പറഞ്ഞാൽ നീ എന്ത് ചെയ്യൂ...
ഹരിത :വെച്ചിട്ട് പോടാ...
അവൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ബെഡിലേക്ക് ഇട്ട്. ദേഷ്യം കാരണം അവൾക്ക് കരച്ചിലും സങ്കടവും കൂടി. നേരെ ശ്യാമിന്റെ അടുത്ത് വന്നു അവൻ ഒഴിച്ച് വെച്ചിരുന്ന ഒരു പെഗ് റെഡ് ലേബൽ അകത്താക്കി. എന്നിട്ട് സോഫയിൽ ഇരുന്നു തലയിൽ കൈ കൊടുത്തു.
ശ്യാം :എന്താടോ? എന്ത് പറ്റി?
ഹരിത :ഒന്നുമില്ല..!
ശ്യാം :ഉം പിണക്കം മാറിയില്ലേ..
ഹരിത :പറഞ്ഞാൽ മനസ്സിൽ ആകണ്ടേ എന്തെങ്കിലും കൊല്ലാൻ നിൽക്കുക ആണ് എന്നോട്..
ശ്യാം :ഇപ്പോൾ ഇങ്ങനെ അപ്പോൾ കല്യാണം കഴിഞ്ഞാൽ തന്റെ അവസ്ഥ എന്താകും. പറ്റില്ല്ലെങ്കിൽ നിർത്തഡോ...
ഹരിത :എനിക്ക് അറിയില്ല സത്യത്തിൽ എനിക്ക് ഇപ്പോൾ എന്താ പറ്റിയത് എന്ന്.
ശ്യാം :തനിക്ക് എന്ത് പ്രശ്നം അവൻ വല്ല സൈക്കോ ആയിരിക്കും..
ശ്യാം അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു അവളുടെ തോളിൽ കൂടി കൈ ഇട്ടു എന്നിട്ട്.
ശ്യാം :പോട്ടെ കരയല്ലേ തനിക്കു ഞാൻ ഇല്ലേ കൂടെ എപ്പോഴും..
ഹരിത :നീ അന്ന്
💬 Comments
View all comments