Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
ഇപ്പോൾ അവളിൽ വന്ന മാറ്റങ്ങൾ ആരെയും അതിശയിപ്പിച്ചു പോകും..
ശ്യാം :അവൻ എന്ത് പറഞ്ഞു വിളിച്ചു..
ഹരിത :ഞാൻ പറയുന്നത് ഒന്ന് കേൾക്കണ്ടേ. അവസാനം ഞാൻ പറഞ്ഞു വെച്ചിട്ട് പോടാ എന്ന്. എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ആക്കി ബെഡിൽ എറിഞ്ഞു..
ശ്യാം :ഇനി ഡിസ്പ്ലേ പോയാൽ ഞാൻ ശെരി ആക്കി തെരില്ല കേട്ടോ.
അവൾ പുഞ്ചിരിച്ചു കൊണ്ട് സിഗരറ്റ് ചുണ്ടിൽ വെച്ചു നന്നായി വലിച്ചു എടുത്തു.
ഹരിത :എടാ നീ കല്യാണം കഴിക്കുന്ന പെണ്ണ് സിഗരറ്റ് വലിക്കാനും കുടിക്കാനും ഒക്കെ സമ്മതിക്കുമോ..
ശ്യാം :അത് അവളുടെ ഇഷ്ടം കുടി, വലി അതൊക്കെ അവളുടെ അവകാശം ഇഷ്ടം അത്ര ഉള്ളൂ..
ഹരിത :ഓഹ്ഹ് കെട്ടുവാണെങ്കിൽ നിന്നെ പോലെ അല്ല നീന്നെ തന്നെ കെട്ടണം.
സാധനം പണി തുടങ്ങി എന്ന് മനസ്സിൽ ആയപ്പോൾ ഒരു പെഗ് കൂടി ഒഴിച്ച് കൊടുത്തു അവൾക്ക്. കണ്ണടച്ച് അവൾ അത് വാങ്ങി കുടിച്.
ശ്യാം :എന്ത് ചെയ്യാൻ നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു പോയില്ലേ അല്ലെങ്കിൽ നിന്നെ കൊണ്ടു ഞാൻ പറന്നേനെ...
ഹരിത :ശെരിക്കും നിനക്ക് എന്നേ ഇഷ്ടം ആണോ..
ശ്യാം :പറഞ്ഞിട്ട് എന്ത് കാര്യം...
ഹരിത :ഒഹ്ഹ്ഹ്..
ശ്യാം ::നിനക്ക് എന്നേ ഇഷ്ടം ആണോടി..?
ഹരിത :ഇതുവരെ തോന്നിയിട്ടില്ലായിരുന്നു പക്ഷേ ഇപ്പോൾ തോന്നുന്നു. കുറേ നാൾ കഴിഞ്ഞാൽ ഞാൻ ഇവിടെ നിന്ന് പോകും. പിന്നെ നമ്മൾ കാണുമോടാ..
ശ്യാം :അറിയില്ല...
ഹരിത :നിനക്ക് പറ്റുമോ എന്നേ കാണാതെ ഇരിക്കാൻ..
ശ്യാം :അത് പിന്നെ അങ്ങനെ അല്ലേ കല്യാണം കഴിയും വരെ അത് കഴിഞ്ഞാൽ
💬 Comments
View all comments