0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

പിന്നെ തന്റെ ഭർത്താവ് കുട്ടികൾ വീട്. പിന്നെ ഇതൊന്നും ഓർക്കില്ല..

ഹരിത :ഉം എന്തോ നീ ഇങ്ങനെ കൂടെ ഉള്ളപ്പോൾ എന്തോ ഒരു സമാധാനം...

ശ്യാം :ആഹാ കൊള്ളാല്ലോ എന്നിട്ട്..

ഹരിത :ചുമ്മാ പറഞ്ഞത് അല്ല ശെരിക്കും ഒരു റീലാക്സിയേഷൻ ഉണ്ട് ഒരു സമാധാനം..

ശ്യാം :എന്നാൽ നമുക്ക് ഒളിച്ചു ഓടി കല്യാണം കഴിച്ചാലോ...

ശ്യാം അത് പറഞ്ഞു ചിരിക്കുമ്പോൾ അവന്റെ മുഖത്തേക്ക് ഒരു പുഞ്ചിരിയോടെ അവൾ നോക്കി ഇരുന്നു.

ശ്യാം :എന്താടോ ഇങ്ങനെ നോക്കുന്നത്..

ഹരിത :ഒരു അവസരം കിട്ടിയെങ്കിൽ ഞാൻ നിന്നെ വിട്ട് പിരിയില്ല ഒരിക്കലും..

ശ്യാം :ഇത് ഒരു അവസരം അല്ലേ.. ഇങ്ങനെ ബഹളം ഉണ്ടാക്കുന്ന അവനെ വിട്ട് പിരിഞ്ഞു എന്റെ കൂടെ വാ.. ഞാൻ ഇയ്യാളെ പൊന്ന് പോലെ നോക്കി കൊള്ളാം..

അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ അവന്റെ അടുത്തേക് നീങ്ങി ഇരുന്നു അവന്റെ ഒരു കൈയിൽ കെട്ടിപിടിച്ചു തല ചായ്ച് കിടന്നു.. അവൻ മെല്ലെ അവളുടെ മുൻപിൽ ഇരുന്നു കൊണ്ട് വീണ്ടും ആ മുഖം കൈ വെള്ളയിൽ ഒതുക്കി. എന്നിട്ട് അവളോട്‌ ചോദിച്ചു..

ശ്യാം :എനിക്ക് ഒരവസരം തരുമോ... പ്ലീസ്

അവന്റെ വാക്കുകൾ അവളുടെ ഹൃദയം തകർക്കും വിധം ആയിരുന്നു..അവൾ ഒന്നും നോക്കിയില്ല അവനെ കെട്ടിപിടിച്ചു കൊണ്ട് അവന്റെ മുഖത്ത് എല്ലാം മാറി മാറി ഉമ്മ വെച്ചു. നെറ്റിയിൽ മൂക്കിൽ കവിളിൽ എല്ലാം. എന്നിട്ട് ആ പ്രവർത്തി ഒരു നിമിഷം നിർത്തി അവൾ കണ്ണടച്ച് അങ്ങനെ ഇരുന്നു. കണ്ണ് നീർ ധാര ധാര ആയി ഒഴുകി ഇറങ്ങി. അവൻ അത്

💬 Comments

View all comments