0%

Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]

Author : Kambikathakal Read All Parts 619

: പോടാ പട്ടി തന്നെ ഞാൻ ശെരിയാക്കി തരാം

മിഥുൻ : പെട്ടന്ന് ശെരിയാക്കണെ

നിത്യ : അച്ചുവേട്ടാ???

മിഥുൻ : എന്താ മുത്തേ??

നിത്യ : അതേ സസ്പെൻഷൻ കഴിഞ്ഞു ആദ്യമായി കോളേജിൽ വരുവല്ലേ എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യുവോ?

മിഥുൻ : എന്താ പറയടോ

നിത്യ : ഇനി നല്ലപോലെ പഠിച്ചു സപ്പ്ളിയൊക്കെ ക്ലിയർ ചെയ്ത് പെട്ടന്ന് തന്നെ നല്ല ജോലി വാങ്ങുവോ

മിഥുൻ : ഓക്കെ ചെയ്യാം

നിത്യ : നല്ല കുട്ടി ഉമ്മ 😘😘😘

മിഥുൻ : ഉമ്മ അതേ ഫോണിൽക്കൂടെ മാത്രമേ ഉമ്മയുള്ളോ

നിത്യ : ആ ഇപ്പോൾ ഫോണിൽ കൂടി മതി

മിഥുൻ : അന്ന് I Love You എന്ന് പറഞ്ഞപ്പോഴാ നീ എനിക്ക് ഉമ്മ തന്നത് ഇന്ന് കോളേജിൽ വരുമ്പോൾ ഒരെണ്ണം തരുമോ

നിത്യ : അയ്യടാ.. സേട്ടൻ ആദ്യം എല്ലാം ക്ലിയർ
ചെയ്തു ജോലി വാങ്ങിക്ക് എന്നിട്ടെന്നെ കല്യാണം കഴിക്ക് എന്നിട്ട് നിങ്ങൾ എന്നെ എന്താന്ന് വെച്ചാൽ ചെയ്തോ

മിഥുൻ : നമുക്ക് ഇപ്പോൾ ചെയ്യാം എന്നിട്ട് സപ്പ്ളി ക്ലിയർ ചെയ്യാം

നിത്യ : പോടാ ഞാൻ പോവാ

അതും പറഞ്ഞു നിത്യ ഫോൺ കട്ടാക്കി ജെറിനെ വിളിച്ചേഴുന്നേൽപ്പിച്ച് റെഡിയായി രണ്ടു പേരും കോളേജിലേക്ക് പുറപ്പെട്ടു.

കോളേജിലെത്തിലെത്തിയ മിഥുനും ജെറിനും നിത്യയോടും അവളുടെ ഫ്രണ്ട്സിനോടും സംസാരിച്ചു നിൽകുമ്പോഴാണ് ശാന്തനുവിന്റെ ഫ്രണ്ട്‌സ് മിഥുന്റെ അടുത്തേക്ക് വരുന്നത് അതിലൊരുത്താൻ മിഥുനോട് പറഞ്ഞു നിന്റെ കണക്ക് ശാന്തനുവിന് ഒറ്റക്ക് തീർക്കണമെന്നാ പറഞ്ഞത് കൊണ്ട് മാത്രമാ നിന്നെ ഞങ്ങൾ

💬 Comments

View all comments