Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]
വന്ന ദിവസം തന്നേ ഒരു പ്രശനമുണ്ടക്കാൻ മിഥുനും ആഗ്രഹിച്ചിരുന്നില്ല. ക്ലാസ്സ് എടുക്കാൻ മിസ്സ് വരുന്നതിന് മുമ്പ് കോളേജിലെ പ്യുൺ വന്നു ചോദിച്ചു
" ഇങ്കെ മിഥുൻ ശിവദാസ് യാര് "
അവനെ പ്രിൻസിപ്പൽ സാർ കൂപ്പിട്ടാര്
മിഥുൻ പ്രിൻസിപ്പലിനെ കാണാൻ അയാളുടെ ഓഫീസിലെത്തി സസ്പെൻഷൻ കഴിഞ്ഞു വരുന്ന ഏതൊരു സ്റ്റുഡന്റിനെയും വാൺ ചെയ്യുന്നപോലെ മിഥുനെയും പ്രിൻസിപ്പൽ വാൺ ചെയ്തു വിട്ടു.
ബ്രേക്ക് ടൈമിൽ ക്യാന്റീനിൽ ഇരുന്ന മിഥുന്റെ ജെറിന്റെയും അടുത്തേക്ക് നിത്യയെത്തി. നിത്യയെ കണ്ട ജെറിൻ അവിടുന്ന് മാറി ഇരുന്നു
നിത്യ : അച്ചുവേട്ടാ എന്തിനാ പ്രിൻസി വിളിപ്പിച്ചേ
മിഥുൻ : അതോ? അത് പുള്ളിടെ മോളെ കെട്ടിച്ചു തരാൻ വിളിപ്പിച്ചതാ
നിത്യ : തമാശ കളിക്കാതെ എന്താ കാര്യം പറ
മിഥുൻ : ഞാൻ കാര്യം പറഞ്ഞതാടോ
നിത്യ : എന്താ നിങ്ങൾക്ക് കെട്ടാൻ മേലായിരുന്നോ
മിഥുൻ : സോറി നോട്ട് ഇന്ട്രെസ്റ്റഡ്
നിത്യ : അതെന്താ നിങ്ങൾക്ക് interest ഇല്ലത്തെ
മിഥുൻ : ഞാൻ ഫ്രീ അല്ലാല്ലോ അതു കൊണ്ട് ജെറിനോട് പറഞ്ഞിട്ടുണ്ട്
നിത്യ : ജെറിൻ ചേട്ടൻ അവളെ കെട്ടിയാൽ അപ്പോൾ മുമ്മുസ് എന്തു ചെയ്യും?
മിഥുൻ : മുമ്മുവോ? എടാ ജെറിനെ ?
തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ നിത്യ പെട്ടന്ന് ജെറിന്റെ വാ പൊത്തി പിടിച്ചു
വിളിക്കേട്ടു വന്ന ജെറിൻ
ജെറിൻ : എന്താടാ
നിത്യ : ഒന്നുല്ല ചേട്ടാ
ജെറിൻ : പിന്നെ എന്തിനാ ഇവന്റെ വാ പൊതി പിടിച്ചേക്കുന്നേ
നിത്യ : അതോ വാ തുറന്നാൽ വഷളത്തരെ പറയു അതാ
ജെറിൻ : മ്മ് ശെരി
അതും പറഞ്ഞു ജെറിൻ അവിടുന്ന് പോയി പെട്ടന്ന് മിഥുൻ അവളുടെ കൈ വീടുവിച്ചു
മിഥുൻ : കൊല്ലാൻ നോക്കുന്നോടി കോപ്പേ
നീത്യ : അച്ചോടാ എന്റെ കുഞ്ഞിന് ശ്വാസം മുട്ടിയോ?
മിഥുൻ : മ്മ്
നിത്യ : കണക്കായി പോയി ഇനി മേലാൽ ഞാൻ എന്തെങ്കിലും പറയുമ്പോൾ അലറാൻ നിക്കരുത് കേട്ടല്ലോ
മിഥുൻ : ഇല്ല ക്ലാസ്സിൽ ചെന്നിട്ടു വേണം മുമ്മുസ്
💬 Comments
View all comments