0%

Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]

Author : Kambikathakal Read All Parts 194

ഉണ്ട് നീ അതു മിക്സ്‌ ചെയ്ത് ആർക്കും ഒരു സംശയം തോന്നാത്ത രീതിക്ക് ഇങ്ങോട്ട് കൊണ്ടുവാ

അഖിൽ : ശെരിയേട്ടാ

മഹേഷ്‌ ആർക്കും ഒരു സംശയവും തോന്നാതെ മിഥുന് ഒരു പെഗ് കൊടുത്തു
പിന്നെ ഫുഡ്‌ കഴിക്കലും എല്ലാവരോടും യാത്ര പറച്ചിലുമൊക്കെയായി മിഥുനും ഹരിതയും അവിടുന്നു ഇറങ്ങി അവർ ഇറങ്ങുന്നതിനു മുമ്പ് ശിവദാസനും പ്രിയയും
ആതിരയും അമ്മുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ നേരത്തെ അവിടുന്ന് പോയിരുന്നു ഹരിത അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് മിഥുന്റെയും മഹേഷിന്റെയും ഒപ്പം വീട്ടിലേക്ക് പുറപ്പെട്ടു കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഹരിത ഉറക്കമായി മിഥുൻ ഫോണെടുത്ത് ജെറിനെ വിളിച്ചു

മിഥുൻ : ടാ അളിയാ നീ എവിടാ

ജെറിൻ : ഞാൻ വീട്ടിൽ. എന്താടാ?

മിഥുൻ : ഒരു പ്രശ്നമുണ്ട്

ജെറിൻ : എന്ത് പ്രശ്നം

മിഥുൻ : ടാ എന്റെ കല്യാണം കഴിഞ്ഞു

ജെറിൻ : സന്തോഷം കുട്ടികൾ എത്രയായി

മിഥുൻ : ഡാ മൈരെ ഞാൻ കാര്യം പറഞ്ഞതാ

ജെറിൻ : പിന്നെ ഞാൻ വിശ്വസിച്ചു നീ കളിക്കാതെ പോടാ ഒന്ന്

മിഥുൻ : ഡാ ഞാൻ നിനക്കൊരു ഫോട്ടോ അയച്ചിട്ടുണ്ട് അതു കണ്ടിട്ട് നീ പറ

ജെറിൻ : ഡാ എന്താടാ ഇത് അപ്പോ നിത്യ?

മിഥുൻ : എനിക്കറിയില്ലടാ ഞങ്ങൾ ഒരു അര മണിക്കൂറിൽ വീട്ടിൽ എത്തും നീ അങ്ങോട്ടേക്ക് വാ എന്നിട്ട് എന്താന്ന് വെച്ചാൽ ചെയ്യാം

മിഥുൻ ഫോൺ വെച്ചു തനിക്കുവേണ്ടി ഇത്രയും കാലം കാത്തിരുന്ന നിത്യയെ താൻ വഞ്ചിച്ചത് ഓർത്തപ്പോൾ മിഥുന്റെ കണ്ണുകൾ നിറഞ്ഞൊഴുകി പെട്ടന്ന് മിഥുന്റെ ഫോൺ റിംഗ് ചെയ്തു സ്ക്രിനിൽ തെളിഞ്ഞ പേര് കണ്ടു അവൻ വീണ്ടും ഞെട്ടി...

തുടരും ..... ❤️

💬 Comments

View all comments