0%

Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]

Author : Kambikathakal Read All Parts 648

ഏട്ടാ ഏട്ടാ വലിയമ്മയും ചേച്ചിയും വരുന്നു

ദാസൻ : തീർന്നാടാ മക്കളെ കുപ്പി എങ്ങോട്ടെങ്കിലും മാറ്റിക്കോ ഞാൻ നാട് വിടുവാ

മഹേഷ്‌ : അച്ഛാ ഇവിടെ നിക്ക് പോയാൽ അമ്മക്ക് സംശയം ആവും

പ്രിയ : ദാസേട്ടാ ഒന്നിങ്ങ് വന്നേ

ദാസൻ : എന്താ പ്രിയ ഞങ്ങൾ ഇപ്പോൾ വരാം നിങ്ങൾ നടന്നോ.?

മിഥുൻ : ഞങ്ങളോ? അച്ചന്റെ ഭാര്യയല്ലേ വിളിച്ചത് അതു കൊണ്ട് അച്ഛൻ ഒറ്റക്ക് പോയി അങ്ങ് കേട്ടാൽ മതി

ദാസൻ : ടാ മക്കളെ എന്നെ ഒന്ന് രക്ഷിക്ക്

മഹേഷ്‌ : സോറി അച്ഛാ ഇപ്പോൾ അങ്ങോട്ട് വന്നാൽ ഞങ്ങളും കേൾക്കും അച്ഛൻ ഒറ്റക്ക് പോയി അച്ചന്റെ ധീരത തെളിയിക്ക്

മിഥുൻ : ഏട്ടാ അവർ വീണ്ടും വരുന്നു

പ്രിയ : ഏട്ടാ അത്ര അത്യാവശ്യമാ ഒന്ന് വാ?

ദാസൻ : ആ വാടാ മക്കളെ നമുക്ക് പോകാം അമ്മ വിളിക്കുന്നത് കേട്ടില്ലേ

പെട്ടന്ന് പ്രിയ വന്നു ദാസന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി അമ്മക്ക് മണം കിട്ടാതിരിക്കാൻ രണ്ടു പേരും തിരിഞ്ഞു നിന്നു

മഹേഷ്‌ : ഹോ നമ്മൾ രക്ഷപെട്ടു

മിഥുൻ : ഏട്ടാ ഏട്ടത്തി

മഹേഷ്‌ : അല്ല നീ പോകുന്നില്ലേ

ആതിര : ഇല്ല എന്താ ഞാൻ പോണോ?

മഹേഷ്‌ : ആതിമോളെ നീ ഒന്ന് അകത്തേക്ക് ചെല്ലുവോ?

ആതിര : എന്തിനു

മഹേഷ്‌ : അതേ ആതിമോളെ അച്ഛൻ രണ്ടെണ്ണം കഴിച്ചിട്ടുണ്ട് അമ്മക്കിപ്പോൾ മണം കിട്ടിക്കാണും മദ്യ വിരോധിയായ അമ്മയുടെ കൈയിൽ നമ്മുടെ പാവം അച്ഛനെ

💬 Comments

View all comments