0%

Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]

Author : Kambikathakal Read All Parts 192

അവരായി അവരുടെ പാടായി

മിഥുൻ : നിക്ക് ഒരെണ്ണം അടിച്ചിട്ട് പോകാം

മഹേഷ്‌ : നിന്റെ ഇഷ്ടം

ആതിര : നിങ്ങൾ ഇങ്ങ് വന്നേ

മഹേഷ്‌ : എന്താ ആതി?

ആതിര : നിങ്ങൾ എന്തു പണിയ മനുഷ്യ കാണിച്ചേ അവനെ സമ്മതിപ്പിക്കാൻ വന്നിട്ട് നിങ്ങൾ എരുതീയിൽ എണ്ണ ഒഴിക്കുന്നോ

മഹേഷ്‌ : നിക്ക് ആതി അവനെ അങ്ങോട്ട് കൊണ്ടുപോട്ടെ ബാക്കി നീ കണ്ടോ

ആതിര : എന്ത്

മഹേഷ്‌ : കല്ല്യാണം

മിഥുൻ : ഏട്ടന് വേണോ ഒന്ന്?

മഹേഷ്‌ : വേണ്ടടാ വന്നിട്ടടിക്കാം വാ പോയിട്ട് വരാം

മിഥുൻ : വാ പോകാം

മിഥുനും മഹേഷും ആതിരയും കൂടി അകത്തേക്ക് പോയി വാതിൽ തുറന്ന് അകത്തേക്ക് കയറിയ മിഥുന്റെ കാലിൽ വീണു കൃഷ്ണൻ കരഞ്ഞു. എന്റെ മോളെ രക്ഷിക്കണമെന്നും പറഞ്ഞു മാളുവിന്റെ. അമ്മ മിഥുന്റെ നേരെ കൈ കൂപ്പി പറഞ്ഞു അവരോട് ഒന്നും പറയാതെ സ്തംഭിച്ചു നിന്ന മിഥുനോട് ദാസൻ പറഞ്ഞു ഞാൻ വാക്ക് കൊടുത്തുപോയി നീ ഇതിന് സമ്മതിക്കണം മിഥുൻ കൃഷ്ണനെയും ബിന്ദുവിനെയും സമാധാനിപ്പിച്ചു

മിഥുൻ : ഓരഞ്ചു മിനിറ്റ് എല്ലാവരും ഒന്ന് പുറത്തിറങ്ങുവോ എനിക്ക് എന്റെ വീട്ടുകാരോട് മാത്രം ഒന്ന് സംസാരിക്കണം

എല്ലാവരും പുറത്തേക്കിറങ്ങി

പ്രിയ : അച്ചു നിനക്ക് ഈ കല്യാണത്തിന് സമ്മതമല്ലെന്നു എനിക്കറിയാം എന്നാലും ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചു വേണോ മോനേ വാശി

മിഥുൻ : അമ്മേ അത്

ദാസൻ : നീ ഇപ്പോൾ ഇതിന് സമ്മതിച്ചില്ലെങ്കിൽ കൃഷ്ണനും ബിന്ദുവും എന്തെങ്കിലും കടും കൈ ചെയ്യും അങ്ങനെ സംഭവിച്ചാൽ പിന്നെ ജീവിതത്തിൽ നമുക്ക് മനസമാധാനം ഉണ്ടാകുവോ? അച്ചു നീ ഇതിന് സമ്മതിക്കണം

പ്രിയ : ഇന്ന് കണ്ട കുട്ടിയെ പറ്റിയാണ് നീ ചിന്തിക്കുന്നതെങ്കിലും അത് ഞങ്ങൾ പറഞ്ഞു അവരെ മനസിലാക്കാം

മിഥുൻ : ഏട്ടാ.?ഏട്ടത്തി? നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത്

മഹേഷ്‌ : ഞങ്ങൾക്കറിയാം നിനക്കിത് പറ്റില്ലെന്ന് അച്ഛൻ പറഞ്ഞപോലെ അവർ വല്ല കടും കയ്യും ചെയ്താൽ?

ദാസൻ : അച്ചു ഞാൻ വാക്ക് കൊടുത്തുപോയി മോനേ കൊടുത്തവാക്ക്

💬 Comments

View all comments