Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]
ചേട്ടനെ എങ്ങനെയെങ്കിലും ഒന്ന് കാണണം എന്ന് മാത്രമായിരുന്നു എന്റെ ചിന്ത അപ്പോഴേക്കും ദൈവമായിട്ട് എന്റെ മുന്നിൽ കൊണ്ടേ തന്നു
മിഥുൻ : ഞാൻ ജീവിത്തിൽ ആദ്യമായി സ്നേഹിച്ചപെണ്ണ് താനാ തന്നെ ഒന്ന് കാണണം നടന്നതൊക്കെ പറയണം എന്നൊക്കെ ഞാനും വിചാരിച്ചിരുന്നു താൻ എങ്ങനെ പ്രതികരിക്കും എന്നോർത്തു എനിക്ക് ഭയമായിരുന്നു
നിത്യ : അച്ചുവേട്ടാ രണ്ടു മാസങ്ങൾക്ക് മുമ്പ്
ഞാൻ മുമ്മുവിനെ കാണാൻ പോയി അവളിപ്പോൾ ഡിവോഴ്സായി നാട്ടിലുണ്ട് എന്നെ കണ്ടപ്പോൾ അവൾ കെട്ടിപിടിച്ചു കുറേ കരഞ്ഞു അവളെ കെട്ടിയവൻ ഒരു ഫ്രോഡ് ആയിരുന്നു അവളുടെ സ്വത്തു പണവും അടിച്ചെടുത്ത് അവൻ മുങ്ങി നമ്മളെ തമ്മിൽ പിരിച്ചതിനും ജെറിൻ ചേട്ടനെ പറ്റിച്ചതിനും അവൾക്ക് കിട്ടിയ ശിക്ഷയാണെന്ന് പറഞ്ഞു കുറേ കരഞ്ഞു ഇതൊക്കെ കേട്ട് ഞാൻ ആകെ ഷോക്ക് ആയി ഞാൻ അവിടെ ബോധംകേട്ടുവീണു.
പിന്നീട് അച്ചുവേട്ടനെ കണ്ടെത്താനായിരുന്നു എന്റെ ശ്രമം മുഴുവനു ഇത്രെയും അടുത്തായിട്ട് പോലും
ചേട്ടന്റെ ഓഫീസ് ഇവിടുന്ന് പത്തു കിലോമീറ്ററേയുള്ളു എന്നിട്ടും ചേട്ടനെ കണ്ടെത്താൻ എനിക്ക് ഒരുമാസത്തിനടുത്ത് സമയം വേണ്ടി വന്നു അങ്ങനെ ചേട്ടന്റെ ഓഫീസ് കണ്ടെത്തി ഞാൻ അങ്ങോട്ട് വന്നതാ
മിഥുൻ : അവിടം വരെ വന്നിട്ട് എന്താ എന്നെ കാണാൻ വരാഞ്ഞത്
നിത്യ : ഞാൻ അവിടെ എത്തിയപ്പോൾ ജെറിൻ ചേട്ടനെ അവിടെ കണ്ടു ജെറിൻ ചേട്ടനെ കണ്ടപ്പോൾ എനിക്ക് പേടിയായി ജെറിൻ ചേട്ടൻ പോയിട്ട് അങ്ങോട്ടേക്ക് വരാമെന്നോർത്ത് ഞാൻ അവിടെ തൂണിന്റെ മറവിൽ ഒളിച്ചു നിന്നു അപ്പോഴേക്കും ചേട്ടൻ ജെറിൻ ചേട്ടന്റെ കൂടെ വണ്ടിയിൽ കയറിപോയി പിന്നെ ഞാൻ വന്ന ദിവസം ചേട്ടൻ ലീവ് ആയിരുന്നു അപ്പോഴേക്കും എന്റെ ദൈവങ്ങൾ എന്റെ അടുത്തുകൊണ്ടേ തന്നു
ഒരു ലോക മഹായുദ്ധം ഒഴിവായി പോയതിന്റെ സന്തോഷത്തിൽ മിഥുൻ നിത്യയെ ചേർത്ത് പിടിച്ചു
മിഥുൻ : അന്നും ഇന്നും എനിക്ക് തന്നോട് ഒന്നേ പറയാനുള്ളു I Love You❤️❤️❤️
നിത്യ : I Love You Too😘😘😘😘😘😘
പെട്ടെന്ന് നിത്യ മിഥുന്റെ ചുണ്ടിൽ ഒരു ചുംബനം നൽകി അതിന്റെ മറുപടി നൽകാൻ മിഥുൻ അവളുടെ കണ്ണിൽ നോക്കി
💬 Comments
View all comments