0%

Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]

Author : Kambikathakal Read All Parts 180

ചെയ്യാനുള്ള ഭാവമാണ് ഇനി ഇറങ്ങി ഓടാനും പറ്റില്ല വരുന്നത് വരട്ടെ എന്തും ഇനി നേരിടാം

മിഥുൻ: നിത്യ "I'm Very sorry" അന്ന് ജെറിന് വേണ്ടി അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു
തന്നെ ഞാൻ വെറുത്തിട്ടില്ല പിന്നെ തന്റെ പിന്നാലെ ഞാൻ വന്നിട്ടില്ല ഇവിടെ വന്നു കഴിഞ്ഞാ തന്റെ വീടന്നുപോലും എനിക്ക് മനസിലായെ എന്റെ അച്ഛനും അമ്മയ്ക്കും ഒന്നും അറിയില്ല അവരെ ഇതിലേക്ക് വലിച്ചിടരുത് പ്ലീസ്

മിഥുൻ നിത്യയുടെ മുന്നിൽ കൈ കൂപ്പി പെട്ടന്ന് മിഥുന്റെ കൈ തട്ടി മാറ്റി നിത്യ മിഥുന്റെ കാലിൽ വീണു പൊട്ടി കരയാൻ തുടങ്ങി. പെട്ടന്ന് നിത്യയുടെ പെരുമാറ്റത്തിൽ മിഥുൻ ആകെ അമ്പരന്ന് പോയി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും മിഥുൻ നിത്യയെ പിടിച്ചേഴുന്നേൽപ്പിച്ചു പെട്ടെന്ന് നിത്യ അവനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി

നിത്യ : അച്ചുവേട്ടാ അന്ന് അച്ചുവേട്ടനെ മനസിലാക്കാതെ ഞാൻ എന്തൊക്കയോ പറഞ്ഞു അന്ന് മുമ്മു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അത് വിശ്വസിച്ചുപോയതാ എന്നോട് ക്ഷമിക്ക്

മിഥുൻ : സാരമില്ല പോട്ടെടോ താൻ കരയാണ്ടിരിക്ക്

നിത്യ : ചേട്ടനെ ഒന്ന് കാണാനും ഈ കാൽക്കൽ വീണു മാപ്പ് പറയാൻ വേണ്ടിയാ ഞാൻ ഈ പെണ്ണുകാണാലിനു സമ്മതിച്ചത്

മിഥുൻ : എനിക്ക് തന്നോട് ഒരു ദേഷ്യവുമില്ല താൻ ഒന്ന് കരയാണ്ടിരിക്ക്

നിത്യ : സോറി അച്ചുവേട്ടാ എന്നെ വെറുക്കല്ലേ ഇത്രയും കാലം ഞാൻ കാത്തിരുന്നത് എന്റെ അച്ചുവെട്ടന് വേണ്ടിയാ ചേട്ടന്റെ കല്യാണം കഴിഞ്ഞെന്നാണ് ഞാൻ വിചാരിച്ചത് കഴിഞ്ഞദിവസമാ സുരേഷ് മാമ്മൻ ചേട്ടന്റെ ആലോചന കൊണ്ടുവന്നത് ചേട്ടന്റെ ഫോട്ടോ കണ്ടപ്പോൾ തൊട്ട് ഞാൻ ഈ ഒരു ദിവസത്തിനായി കാത്തിരിക്കുവായിരുന്നു

മിഥുൻ : തന്നെ ഒന്ന് കാണണം സോറി പറയണമെന്ന് ഞാനും വിചാരിച്ചിരുന്നു എന്നോട് ക്ഷമിക്ക് നിത്യ

നിത്യ : ചേട്ടൻ ഒന്നും ചെയ്തില്ല എല്ലാത്തിനും തെറ്റുകാരി ഞാനാ ആ നശിച്ചവളുടെ വാക്ക് കേട്ട് ചേട്ടൻ പറയുന്നത് കേൾക്കാൻ പോലും ഞാൻ നിന്നില്ലാ

മിഥുൻ : എടോ കഴിഞ്ഞത് കഴിഞ്ഞു എല്ലാം മറന്നു കള

നിത്യ : സത്യങ്ങളൊക്ക മനസിലാക്കിയാ അന്ന് തൊട്ട് ഞാൻ നല്ലപോലെ ഒന്നുറങ്ങിട്ടില്ല

💬 Comments

View all comments