0%

Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]

Author : Kambikathakal Read All Parts 624

: ജെറിൻ ചേട്ടനോട് ഭയങ്കര ക്രഷ് ആണ്

മിഥുൻ : ശെരിക്കും

നിത്യ : അതെ പക്ഷേ ജെറിൻ ചേട്ടനോട് പറയരുത് പ്ലീസ്

മിഥുൻ : ഇല്ല എത്ര കാലായി ഇതു തുടങ്ങീട്ട്

നിത്യ : ഫ്രഷേഴ്‌സ് ഡേയ്ക്ക് നമ്മൾ കണ്ടില്ലേ അന്ന് തൊട്ട് ജെറിൻ ചേട്ടനെ കാണുമ്പോഴേ അവളുടെ അടി വയറ്റിൽ മഞ്ഞു പെയ്യുന്ന പോലെ ആണെന്ന്

മിഥുൻ : അമ്പടി മുമ്മു നീ ആളു കൊള്ളാല്ലോ?

നിത്യ : ഒരു തവണ അവൾ പറയാൻ വന്നതാ

മിഥുൻ : പിന്നെ അവളെന്താ പറയാഞ്ഞേ

നിത്യ : പാച്ചുവും കോവാലനും ഒരുമിച്ചല്ലേ നടക്കു പിന്നെ എങ്ങനാ പറയുന്നേ?

മിഥുൻ : ഓഹോ അങ്ങനെയാണ് അപ്പോൾ കാര്യങ്ങൾ

നിത്യ : അതേ ദൈവത്തെയോർത്ത് ജെറിൻ ചേട്ടനോട് പോയി പറയരുത്

മിഥുൻ : ഇല്ല പറയില്ല

നിത്യ : പറഞ്ഞാൽ നിങ്ങളോട് ഞാൻ മിണ്ടില്ല നോക്കിക്കോ

മിഥുൻ : അവൾക്ക് അങ്ങനൊരു ക്രഷ് ഉണ്ടെങ്കിൽ അത് അവനോട് പറയാൻ പാടില്ലേ ഞാൻ സപ്പോർട്ട് ചെയ്യാം

നിത്യ : അതെ അതു വേണോ? അതിനു ആ ചേട്ടൻ സിംഗിൾ ആണോ? വേറെ ലൈൻ ഉണ്ടോ?

മിഥുൻ : എക്സ്ട്രാ സിംഗിൾ അതിനു ക്ലാസ്സിൽ അവൻ ഇരുന്നാൽ അല്ലേ ലൈൻ ഉണ്ടാവു വർഷം പത്തു സസ്പെന്ഷൻ വെച്ചു വാങ്ങുന്നവന് എവിടെ ലൈൻ ഉണ്ടാവാനാ

നിത്യ : ആളു അത്ര ടെറർ ആണോ

മിഥുൻ : ഈ കാണുന്നത് അല്ല അവൻ ഞങ്ങൾ പഠിച്ച സ്ഥലത്തെല്ലാം അവനും എനിക്കും അടിയുണ്ടാക്കി സസ്പെൻഷൻ വാങ്ങലായിരുന്നു

💬 Comments

View all comments