Chapter Title : ഹരിയാന ദീദിമാർ 2 [ശ്രീനാഥ്]
ഞാൻ റൂമിൽ പോയി എന്റെ പേഴ്സിൽ നിന്നും ഒരു ആയിരം രൂപ എടുത്തു കൊണ്ട് വന്നു അവൾക്കു കൊടുത്തു , അവൾ വാങ്ങിയില്ല ,
"ഭയ്യാ എനിക്ക് ജോലി ചെയ്‌തിട്ടു മതി "
" അത് കുഴപ്പമില്ല , നീ ഇവിടെ ജോലിക്കു വരൻ ആയി ഒരു അഡ്വാൻസ് തരുന്നത് ആണ് , നീ വാങ്ങിചോ "
അവൾ അത് വാങ്ങി തൊട്ടു തൊഴുതു ഹാൻഡ് ബാഗിൽ വെച്ചു.
ആ സുന്ദരി കൂൾ ഡ്രിക്സ് സാവധാനം കുടിക്കാൻ തുടങ്ങി ,
"ഭയ്യാ ഒരു കാര്യം ചോദിച്ചോട്ട "
" ചോദിക്കൂ ,,,,,,,,,,,"
"നിങ്ങൾ മദ്രാസി ആണോ"
" ഞാൻ മദ്രാസിയും കുദ്രസിയും ഒന്നുമല്ല , ഞാൻ കേരളക്കാരൻ ആണ് "
" ക്ഷമിക്കണം ഭയ്യാ , കേരളത്തെ കുറിച്ച് കേട്ടിട്ടുണ്ട് , ഒരുപാട് നല്ല ആളുകൾ ആണ് , അവിടെ നല്ല പഠിത്തവും വിദ്യാഭയസവും ഒക്കെ ഉള്ളവർ ആണ് എന്നൊക്കെ ഒരുപാടു കേട്ടിട്ടുണ്ട് "
അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെളിഞ്ഞു , കാരണം , ഒരു ഹരിയാന കാരി നമ്മുടെ നാടിനെയും നാട്ടുകാരീയം കുറിച്ച് നല്ലതു പറയുമ്പോ നമുക് ഒന്ന് പൊങ്ങുമല്ലോ ,,,"
"അത് നിനക്കു എങ്ങനെ അറിയാം ,,,,,"
കേട്ടിട്ടുണ്ട് ....
"നീ കല്യാണ൦ കഴിച്ചതാണോ "
" ഉവ്വ് ഭയ്യാ ,,,ഇപ്പോ അദ്ദേഹം ഇല്ല, മരിച്ചു പോയി , "
"അയ്യോ സൊറി "
"കുഴപ്പമില്ല നാലു വര്ഷം മുൻപ് മരിച്ചത് ആണ് , നിമോണിയ ആയിരുന്നു , എനിക്ക് രണ്ടു മക്കൾ ഉണ്ട് മൂത്ത് പെൺകുട്ടി ആറാം ക്‌ളാസിൽ പഠിക്കുന്നു ഇളയത് ആണ് രണ്ടിൽ പഠിക്കുന്ന, ഭർത്താവിന്റവീട്ടിൽ ആണ് നിൽക്കുന്നത് അവിടെ അമ്മായി അമ്മയും അമ്മായി അപ്പനും ഉണ്ട് , പ്രായമായവർ ആണ് "
"അത് കേട്ടപ്പോ എനിക്ക് വല്ലാതെ ഒരു വിഷമ൦ തോന്നി പാവം
"അവിടെ ഒരു ഗ്രാമം പോലെ ആണ് അവിടെ നിന്ന ഇത്രയും കൂലി ഒന്നും കിട്ടില്ല അതാ ദൂരെ നിന്ന് ഇങ്ങോട്ടു വരുന്നത് , രാവിലെ ഞാൻ
💬 Comments
View all comments