Chapter Title : ഹരിയാന ദീദിമാർ 2 [ശ്രീനാഥ്]
ആണ് തുക ഫുൾ ആയി തരികയുള്ളു , ഇതിപ്പോ ലീവ് എടുത്തുകൊള്ളാൻ പറയുന്നു , ചോദിച്ചതിലും അതികം കാശു തരുന്നു., നിങ്ങളെ ദൈവം അനുഗ്രഹിക്കും ഭയ്യാ "
"ഞാൻ ഫ്രിഡ്ജിൽ നിന്നും തണുത്ത മംഗോ ഡ്രിങ്ക് എടുത്തു , രണ്ടു ഗ്ലാസിൽ ഒഴിച്ച് കൊണ്ട് അവന്നു അവൾക് നീട്ടി അവൾ മടിയോടെ ആണെകിലും വാങ്ങിച്ചു , ഞാൻ റൂമിൽ പോയി എന്റെ പേഴ്സിൽ നിന്നും ഒരു ആയിരം രൂപ എടുത്തു കൊണ്ട് വന്നു അവൾക്കു കൊടുത്തു , അവൾ വാങ്ങിയില്ല ,
"ഭയ്യാ എനിക്ക് ജോലി ചെയ്‌തിട്ടു മതി "
" അത് കുഴപ്പമില്ല , നീ ഇവിടെ ജോലിക്കു വരൻ ആയി ഒരു അഡ്വാൻസ് തരുന്നത് ആണ് , നീ വാങ്ങിചോ "
അവൾ അത് വാങ്ങി തൊട്ടു തൊഴുതു ഹാൻഡ് ബാഗിൽ വെച്ചു.
ആ സുന്ദരി കൂൾ ഡ്രിക്സ് സാവധാനം കുടിക്കാൻ തുടങ്ങി ,
"ഭയ്യാ ഒരു കാര്യം ചോദിച്ചോട്ട "
" ചോദിക്കൂ ,,,,,,,,,,,"
"നിങ്ങൾ മദ്രാസി ആണോ"
" ഞാൻ മദ്രാസിയും കുദ്രസിയും ഒന്നുമല്ല , ഞാൻ കേരളക്കാരൻ ആണ് "
" ക്ഷമിക്കണം ഭയ്യാ , കേരളത്തെ കുറിച്ച് കേട്ടിട്ടുണ്ട് , ഒരുപാട് നല്ല ആളുകൾ ആണ് , അവിടെ നല്ല പഠിത്തവും വിദ്യാഭയസവും ഒക്കെ ഉള്ളവർ ആണ് എന്നൊക്കെ ഒരുപാടു കേട്ടിട്ടുണ്ട് "
അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെളിഞ്ഞു , കാരണം , ഒരു ഹരിയാന കാരി നമ്മുടെ നാടിനെയും നാട്ടുകാരീയം കുറിച്ച് നല്ലതു പറയുമ്പോ നമുക്
💬 Comments
View all comments