Chapter Title : ഹരിയാന ദീദിമാർ 2 [ശ്രീനാഥ്]
ഒന്ന് പൊങ്ങുമല്ലോ ,,,"
"അത് നിനക്കു എങ്ങനെ അറിയാം ,,,,,"
കേട്ടിട്ടുണ്ട് ....
"നീ കല്യാണ൦ കഴിച്ചതാണോ "
" ഉവ്വ് ഭയ്യാ ,,,ഇപ്പോ അദ്ദേഹം ഇല്ല, മരിച്ചു പോയി , "
"അയ്യോ സൊറി "
"കുഴപ്പമില്ല നാലു വര്ഷം മുൻപ് മരിച്ചത് ആണ് , നിമോണിയ ആയിരുന്നു , എനിക്ക് രണ്ടു മക്കൾ ഉണ്ട് മൂത്ത് പെൺകുട്ടി ആറാം ക്‌ളാസിൽ പഠിക്കുന്നു ഇളയത് ആണ് രണ്ടിൽ പഠിക്കുന്ന, ഭർത്താവിന്റവീട്ടിൽ ആണ് നിൽക്കുന്നത് അവിടെ അമ്മായി അമ്മയും അമ്മായി അപ്പനും ഉണ്ട് , പ്രായമായവർ ആണ് "
"അത് കേട്ടപ്പോ എനിക്ക് വല്ലാതെ ഒരു വിഷമ൦ തോന്നി പാവം
"അവിടെ ഒരു ഗ്രാമം പോലെ ആണ് അവിടെ നിന്ന ഇത്രയും കൂലി ഒന്നും കിട്ടില്ല അതാ ദൂരെ നിന്ന് ഇങ്ങോട്ടു വരുന്നത് , രാവിലെ ഞാൻ ഏഴരക്ക് ഇറങ്ങും ബസിൽ , രണ്ടു മണിക്കൂർ യാത്ര ഉണ്ട് , ഇവിടെ നിന്നും ഒരു ആറര ഏഴു മണിയോടെ ഒക്കെ തിരിക്കും .."
"അപ്പോ നിനക്കു നല്ലൊരു സമയവും യാത്രയും ജോലിയും ആണല്ലോ "
"അതെ ഭയ്യാ , എല്ലാം നോക്കണ്ടേ "
ശോ കഷ്ടപ്പടുകൾ കേട്ടപ്പോൾ ,,,വികാരം ഒക്കെ അങ്ങ് കേട്ട് അടങ്ങി
ഞാൻ ഒരു കാര്യം ചെയ്യാം ഒരു സ്പെയ൪ ചാവി നിനക്കു തന്നേക്കാം , നിന്റെ സൗകര്യ൦ പോലെ വന്നു ജോലി എടുത്തോളൂ , ചെയുന്നത് വെടിപ്പായി ചെയ്യുക അതുപോലെ വരുന്ന സാധിക്കാദി വന്നാൽ വിളിച്ചു പറയണം.
വല്ല കക്കലോ മോഷണമോ ഒക്കെ
💬 Comments
View all comments