0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Author : Harikrishnan Read All Parts 2730

മതിലുകൾ ആകെ നല്ല ആംബിയൻസ് .

അവൾ മുറ്റം വീക്ഷിക്കുമ്പോൾ ഹരിയും റാഫിയും സാധങ്ങൾ അടങ്ങിയ ബോക്സുകൾ കിച്ചണിലേക്ക് കൊണ്ടുപോയി. റാഫി ഗ്രിൽ ചെയ്യാൻ പാകത്തിൽ മസാല പുരട്ടിയ ചിക്കനും ബീഫും  ദോശമാവും ഒരു ട്രേ മുട്ടയും , കുറച്ചു പാക്കറ്റ് കപ്പയും ഫ്രഡ്ജിലേക്ക് വച്ചു. കുബ്ബൂസും ഉള്ളിയും മുളകും മറ്റു അനുസാരികളും കിച്ചണിൽ ഉണ്ടായ ഷെൽഫിലേക്ക് വച്ചു.

അടുത്ത ബോക്സിൽ നിന്നും ഒരു കേസ് ബിയറും സോഡകളും എടുത്തു ഫ്രിഡ്ജിൽ വച്ചു .രണ്ടു ഫുൾ ബോട്ടിൽ വിസ്കി എടുത്തു ഷെൽഫിൽ വച്ചു .

" നീ ഈ ചിക്കൻ ഒക്കെ എപ്പോൾ മസാല ഇട്ടു സെറ്റ് ആക്കി " ഹരി ചോദിച്ചു

" അത് ഞാൻ ചിക്കൻ  ഷോപ്പിൽ പറഞ്ഞു ചെയ്യിച്ചു വച്ചതാണ് " റാഫി പറഞ്ഞു

സാധങ്ങൾ എല്ലാം വച്ചിട്ട് തുണി അടങ്ങിയ ബാഗ് എടുത്തു ഹരിയും റാഫിയും കിച്ചണിൽ നിന്നും പുറത്തിറങ്ങിയപ്പോൾ  അഞ്ജു ബില്ഡിങ്ങിന്റെ ഓരോ ഏരിയയും  നോക്കുകയായിരുന്നു . രണ്ടു കോമ്മൺ ബാത്റൂമും ബാഷ് ഏരിയയും, ഒരു വലിയ ഹാൾ  അതിന്റെ പൂളിനെ ഫേസ് ചെയ്യുന്ന ഭാഗം ഗ്ലാസ് കൊണ്ടായതിനാൽ അവിടെ ഇരുന്നാൽ പൂള് കാണാൻ സാധിക്കും . ഒരു മുപ്പത് നാൽപതു പേർക്ക് ഇരിക്കാൻ ഉള്ള സ്ഥലം ഉള്ള ആ ഹാളിൽ ഒരു വലിയ ടി വി യും മ്യൂസിക് സിസ്റ്റവും ഉണ്ടായിരുന്നു . അടുത്തതായി ഒരു  നല്ല ബെഡ്‌റൂം , അറ്റാച്ഡ് ബാത്രൂം , ടി വി യും മറ്റു സൗകര്യങ്ങളും ഉള്ള റൂമിൽ  ഒരു ഡബിൾ ബെഡ് നന്നായി വിരിച്ചിട്ടിരുന്നു.  അവൾ എല്ലാം നോക്കി കഴിഞ്ഞിട്ട് അവർ എന്തെടുക്കുവാണ്‌ എന്ന് നോക്കാനായി പുറത്തേക്കിറങ്ങിയപ്പോൾ ഹരിയും റാഫിയും കിച്ചണിൽ നിന്നും വരുന്നത് കണ്ടു.

" എല്ലാം കണ്ടു കഴിഞ്ഞോ , ഇഷ്ടപ്പെട്ടോ സ്ഥലം " റാഫി ചോദിച്ചു

" കിച്ചണിൽ കേറിയില്ല ബാക്കി എല്ലാം കണ്ടു , നന്നായിട്ടുണ്ട്" അവൾ പറഞ്ഞു

" കിച്ചണിൽ ഞങ്ങൾ പണി എടുക്കുവാരുന്നല്ലോ , കേറിയാൽ പണി എടുക്കേണ്ടി വന്നാലോ എന്ന് കരുതി അങ്ങോട്ട്

💬 Comments

View all comments