Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 1 [Harikrishnan]
സൗഹൃദം ഉണ്ടായത്. ഇപ്പോൾ അത്യാവശ്യം വല്ലപ്പോഴും വീക്കെൻഡ്‌സിൽ ബാറിൽപോയി മൂന്നാളും കൂടി മദ്യപിച്ചിരിക്കാനും. ഓപ്പൺ ആയി സംസാരിക്കാനും ഒക്കെ ഉള്ള സൗഹൃദം അവർക്കിടയിൽ ഉണ്ടായി. സൗഹൃദത്തിൽ ഉപരി രണ്ടാൾക്കും തന്നോട് കാമം ആണ് മുന്നിൽ നിക്കുന്നതെന്നു ഏറ്റവും നന്നയി തിരിച്ചറിയുന്നതും അവൾക്കു തന്നെ ആണ് . പ്രണയിച്ചു വിവാഹം കഴിച്ചു, ഒരു മകനുണ്ടായപ്പോളേക്കും ഉപേക്ഷിച്ചു പോയ ഭർത്താവിനുമുന്നിൽ പകച്ചു നിക്കാതെ മകനെയും തന്റെ കുടുംബത്തെയും ഒരു നെടുംതൂണായി നിന്ന് സംരക്ഷിക്കുന്ന അവളോട് കാമത്തിനൊപ്പം ഒരു ബഹുമാനവും സ്നേഹവും രണ്ടാൾക്കും ഉണ്ടായിരുന്നു.
---------------
ഡോറിൽ തട്ടുന്നത് കേട്ട് ഹരി നോക്കിയപ്പോൾ ഷാഫി നിക്കുന്നു.
"ലഞ്ചിന് പോകുന്നില്ലേ ഒന്നരയായി" ഷാഫി ചോദിച്ചപ്പോൾ ആണ് ജോലിക്കിടയിൽ സമയം പോയത് തൻ അറിഞ്ഞില്ലല്ലോ എന്ന് ഹരി ആലോചിച്ചത്.
"ആ പോവ്വാ , കിളവൻ രാവിലെ തന്നെ വട്ടക്കിയ കൊണ്ട് പണി തീർക്കാൻ നോക്കുവാരുന്നു. അതോണ്ട് സമയം പോകുന്നതറിഞ്ഞില്ല "ഹരി മുഷിപ്പോടെ പറഞ്ഞു.
" ആ രാവിലെ ഞാൻ കണ്ടിരുന്നു കിളവൻ കലിപ്പിലാണെന്നു, അതോണ്ട് ഞാൻ ഇന്ന് വെട്ടപെട്ടില്ല മുന്നിൽ " ചിരിയോടെ ഷാഫി പറഞ്ഞു.
"നീ എവിടാ ഹോട്ടലിൽ ആണോ കഴിക്കുന്നേ " ഹരി ചോദിച്ചു.
" നമ്മുക്ക് പെണ്ണും പിടക്കോഴിയും ഒന്നും ഇല്ലല്ലോ പിന്നെ ഹോട്ടൽ അല്ലെ ശരണം " ചിരിയോടെ ഷാഫി പറഞ്ഞു .
" അത് പെണ്ണ് കെട്ടാണ്ടെ ഇരുന്നത് കൊണ്ടല്ലേ, സമയത് പോയി കല്യാണം കഴിക്കണം äആയിരുന്നു, എത്രയോ നല്ല മൊഞ്ചത്തി ഉമ്മച്ചി കുട്ടികൾ ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ, നിനക്ക് പെണ്ണ് കേട്ട് ഹറാം അല്ലെ "
💬 Comments
View all comments