0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 1 [Harikrishnan]

Author : Harikrishnan Read All Parts 17K

ഹരി കുറ്റപ്പെടുത്തും പോലെ പറഞ്ഞു.

" മോനെ പറയുമ്പോൾ ക്ളീഷേ ഡയലോഗ് ആണെന്ന് പറയരുത്, എന്നാലും പറയുവാ ചായ കുടിക്കാൻ ചായക്കട വാങ്ങണോ, ആരേലും നടത്തുന്ന ചായക്കടയിൽ ഇടക്ക് കേറി കുടിച്ചാൽ പോരെ, അതാകുമ്പോൾ പല ടൈപ്പ് ചായ കുടിക്കുവേം ചെയ്യാം ചായ കുടിച്ച ഗുണവും കിട്ടും , പിന്നെ പെണ്ണ് കെട്ടിയ നീ രാവിലെ സമീ യോട് ക്യാബിനിൽ പുഷ്പ്പിക്കുന്നത് കണ്ടല്ലോ " ഷാഫി തിരിച്ചടിച്ചു.

" ഒരു ചായക്കട ഉണ്ടേൽ ഇഷ്ടം  ഉള്ളപോലെ ഒക്കെ ചായ ഉണ്ടാക്കി കുടിക്കാം, ഉള്ള ചായയെ വെറൈറ്റി ചായ ആക്കി മാറ്റാം, അങ്ങനെ പല ഗുണം ഉണ്ട് മോനെ " ചിരിയോടെ ഹരി പറഞ്ഞു.

" ആഹ് കുഴപ്പമില്ല, നീ നിന്റെ ചായ വെറൈറ്റി ആകുമ്പോൾ ടേസ്റ്റ് ചെയ്യാൻ എനിക്കൂടെ തരുമെന്നറിയാം, അത് മതി" ഷാഫിപറഞ്ഞിട്ട് ചിരിച്ചപ്പോൾ ഹരിയും ഒപ്പം ചിരിച്ചു.

" പക്ഷെ ആ ചായ ഉടനെ ഒന്നും നിനക്ക് ടേസ്റ്റ് ചെയ്യാൻ റെഡി ആകും എന്ന് തോന്നുന്നില്ല, അവളുടെ ഇഷ്ടമില്ലാതെ ഒന്നിനും പോയിട്ട് കാര്യമില്ലല്ലോ. ഇന്നിനി ഞാനും ഹോട്ടലിൽ നിന്ന് കഴിക്കാം , വീട്ടിൽ പോയി വന്നാൽ പണി തീരില്ല " ഹരി അവനൊപ്പം കാറിലേക്ക് കയറികൊണ്ട്  പറഞ്ഞു.

" നീ സൂചിപ്പിച്ചോ കാര്യം " ഷാഫി ചോദിച്ചു.

" വിഡിയോയും കഥയും ഒക്കെ പറഞ്ഞും കാണിച്ചും ഒരു സ്പാർക്  അവളുടെ മനസിലേക്ക് ഇട്ടു കൊടുത്തിട്ടുണ്ട്. അത് കത്തിച്ചെടുക്കണം, സമയം എടുക്കും. അവളുടെ കംഫർട് അല്ലെ മുഖ്യം. ഇതിന്റെ പേരിൽ അവള് കളഞ്ഞിട്ട് പോയാൽ പിന്നെ

💬 Comments

View all comments