0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 10 [Harikrishnan]

Author : Harikrishnan Read All Parts 66.6K

ചെയ്യുന്നുണ്ടായിരുന്നു . അവൾ അതുറപ്പുവരുത്തിയിട്ട് കാറിൽ കയറി . ഹരിയും റാഫിയും ഫ്രഷ് ആയിട്ട് റാഫിയുടെ ഫ്ലാറ്റിൽ നിന്നും സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് വരാൻ ആയി ഇറങ്ങി.

----------------------------

അവൾ ഓഫീസ് ബിൽഡിങ്ങിനുഅടുത്തെത്തിയപ്പോൾതന്നെസെക്യൂരിറ്റിഗേറ്റ്ഓപ്പൺആക്കികൊടുത്തു . മഹമൂദ്പറഞ്ഞിരുന്നിരിക്കാംഎന്ന്അവൾഊഹിച്ചു . ഓഫീസിൽകോമ്പൗണ്ടിനുള്ളിൽറേഞ്ച്റോവർഡിഫൻഡർകിടക്കുന്നത്കണ്ടു . മഹമൂദ്എത്തിയിട്ടുണ്ടാകുംഎന്ന്അവൾഊഹിച്ചു . കാർഓഫീസിനുമുന്നിൽനിർത്തിഅവൾഇറങ്ങിഎത്തുംകാര്തിരികെപോയി . അവൾഎങ്ങോട്ടാണ്പോകേണ്ടത്എന്ന്ആലോചിച്ചുനിന്നതുംഗ്ലാസ്ഡോർഓപ്പൺആയിമഹമൂദ്പുറത്തേക്ക്വന്നു .

" ഹലോ മൈ ഏഞ്ചൽ " ഹഗ്ഗ് ചെയ്യാനായി കൈവിടർത്തി പിടിച്ചു കൊണ്ട് വരുന്നമഹ്മൂദിനെ കണ്ടുഅവൾ ചിരിച്ചു . അവളെചേർത്ത് ഹഗ്ഗ്ചെയ്യുന്നതിനൊപ്പം അവളുടെഇടുപ്പിൽ അയ്യാൾഞെക്കി .

സെക്യൂരിറ്റി ദൂരെനിന്ന് കാണുന്നുണ്ട് എന്നബോധത്തിൽ അവൾഒന്ന് വിട്ടുമാറാണ് ശ്രമിച്ചെങ്കിലും അയ്യാൾ വിട്ടില്ല . അയ്യാളെ മനസിലാക്കാനായി അവൾ "സെക്യൂരിറ്റി " എന്ന് പറഞ്ഞു.

" ഏയ് ഡോണ്ട് വറി , ഹേ ഈസ് ഔർമാന് , നോ പ്രോബ്ലം " അയ്യാൾ ചിരിച്ചുകൊണ്ട് അവളെ ഒന്ന്കൂടി ചേർത്ത് പിടിച്ചിട്ട് ഓഫീസി ബില്ഡിങ്ങിനകത്തേക്ക് കയറി.

മനോഹരമായ ഓഫീസ്എന്ന് അവൾ മനസ്സിലോർത്തു . വലിയ ഗ്ലാസ്ചേംബറിൽ വല്യഓഫിസ് ടേബിളും വിസിറ്റേഴ്സിനു വലിയ സോഫയുംമറ്റു എല്ലാ സൗകര്യങ്ങളോടെയും കൂടിയ പോർഷൻമഹ്മൂദിന്റെതാകും എന്ന്അവൾക്ക് മനസിലായി, അതിനു ചേർന്നുള്ള ക്യാബിൻ തനിക്കാകും എന്നും അവൾക്ക് മനസിലായി .

" ഈ ക്യാബിൻ എന്റേതും , അത് നിനക്കുള്ളതും , ഈ ഓഫീസിൽബ്ലോക്കിൽ നമ്മൾരണ്ടു പേരെ ഉള്ളു . ബാക്കി സ്റ്റാഫ് ഒക്കെഓപ്പോസിറ്റ ഉള്ളബിൽഡിങ്ങിൽ ആണ് .

അവർക്ക് എന്നെകാണാൻ എന്നുണ്ടേൽ അവർനിന്നെ വിളിച്ചു അപ്പോയ്ന്റ്മെന്റ് ചോദിക്കും. നീപെർമിഷൻ നൽകിയാലേ അവർക്ക് ഇവിടെവന്നു എന്നെ കാണാൻപറ്റുള്ളൂ ., ഇത്രേഉള്ളു ജോലി സംബന്ധമായി പറയാൻ ഉള്ളത് , ബാക്കി എന്തേലും

💬 Comments

View all comments