0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 10 [Harikrishnan]

Author : Harikrishnan Read All Parts 68.8K

ഉണ്ടേൽനാളെ അഡ്മിൻ തീംവരുമ്പോൾ അവർബ്രീഫ് ചെയ്തോളും നിന്നോട് , അവർ വന്നിട്ട് നിനക്ക് ഐഡിയുംഅക്സസ്സ്

കാർഡുംഒക്കെ തരും " അവളുടെതോളിൽ കയ്യിട്ടു തന്നെഅയ്യാൾ പറഞ്ഞു നൽകി. അവൾ എല്ലാം ശരിവെക്കുന്ന രീതിയിൽ തലയാട്ടി കേട്ടു.

" ഡ്യൂട്ടി കാര്യംകഴിഞ്ഞു , ഇനിഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലംകാണിക്കാം " അയ്യാൾസൈഡിലുള്ള വുഡൻഡോർ തുറന്നു കൊണ്ട്പറഞ്ഞു . ഒരു മനോഹരമായി അലങ്കരിച്ചിരിക്കുന്നു ഒരുലിവിങ് റൂം അതിൽവിശാലമായ സോഫയുംടീപോയും .

അവിടുന്ന് ഉള്ളിലേക്കുള്ള ഡോർതുറന്നാൽ വിശാലമായ ഒരു വലിയബെഡ്റൂം ഒപ്പംബാത്റൂമും . ലിവിങ്റൂമിന്റെ ഒരുസൈഡിൽ ഒരു ചെറിയപാന്ററി റൂംവിത്ത് ഓപ്പൺ കിച്ചൻ.

" ഇതാണ് നമ്മുക്ക് ഏറ്റവും പ്രധാനപ്പെട്ട സ്ഥലം , ഈ ബിൽഡിങ്ങിൽ , നമ്മൾഏറ്റവും കൂടുതൽസ്പെൻറ് ചെയ്യാൻ പോകുന്നിടം " അവളെഒന്ന് കൂടി ചേർത്തു പിടിച്ചിട്ട് കുസൃതിചിരിയോടെ അയ്യാൾപറഞ്ഞു.

" നീ ഓഫീസിൽ എപ്പോളും ഇങ്ങനെ സ്യൂട്ട് ഇട്ടു വരണംഎന്നൊന്നും ഇല്ലകേട്ടോ , നോർമൽ ഡ്രസ്സ് മതി , ഒഫീഷ്യൽ ട്രിപ്പ്, മീറ്റിംഗ്സ് അങ്ങനെ ഒക്കെഉണ്ടേൽ മതി സ്യൂട്ട് ." അയ്യാൾ പറഞ്ഞു.

" ഭാഗ്യം , ഡ്രസ്സ് ഇട്ടുവരണ്ടാന്നു പറഞ്ഞില്ലല്ലോ " അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

" അതില്ല , ഊരാൻ എനിക്ക് കൈയ്ക്ക് കുഴപ്പം ഇല്ലല്ലോ , പിന്നെഇവിടെ ജോലി ചെയ്യാൻ ഡ്രെസ്സിന്റെ ആവശ്യംകുറവാ , രാവിലെ വരുമ്പോൾ ഊരി ഇടുകവൈകിട്ട് പോകുമ്പോൾ എടുത്തിടുക. " അയ്യാൾചിരിച്ചു കൊണ്ട്പറഞ്ഞു.

" അയ്യടാ ഓഫീസിൽ ആരേലുംഒക്കെ വന്നു എന്റെമാനം പോകാൻ അല്ലെ " അവൾ ബെഡ്റൂമിലെ വിന്ഡോബ്ലൈൻഡ് തുറന്നു നോക്കി കൊണ്ട്ചോദിച്ചു .

" നിന്റെ പെർമിഷൻ

💬 Comments

View all comments