Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]
റാഫി ഹരിയോട് പറഞ്ഞൊപ്പിച്ചു. ദൃതി പിടിക്കാതെ പതിയെ മതിയെന്ന് ഹരിയും പറഞ്ഞു . പിന്നെ തിരക്കുകൾ ഉള്ള ദിവസം അവരുടേതായ തിരക്കിലേക്ക് അവർ കടന്നു .
വൈകിട്ട് വന്നു അഞ്ജു ഡിന്നറിന്റെ പണിയിൽ നിന്നപ്പോൾ ആണ് ഓഹരി വീട്ടിലെത്തിയത് . വന്നപാടെ ജിമ്മിൽ പോകണം എന്ന് പറഞ്ഞു ആളിറങ്ങാൻ പോയി.
" എന്ന പറ്റി പതിവില്ലാതെ ജിമ്മിലോട്ടു പോകാൻ " അഞ്ജന അവനെ കളിയാക്കി.
" മൂന്നുമാസത്തെ ക്യാഷ് ഒരുമിച്ചു കൊടുത്തതല്ലേ ഇടക്കൊക്കെ എങ്കിലും ചെന്നില്ലേൽ അവർ എന്ത് കരുതും, ഇന്ന് നേരത്തെ വന്നൊണ്ട് അങ്ങ് പോകാം എന്ന് കരുതി" ഹരി കണ്ണിറുക്കി പറഞ്ഞു ഒപ്പം ബൈ പറഞ്ഞിറങ്ങി .
ചാർജിലിട്ടിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ റാഫിയുടെ ഒരു ഹായ് കിടക്കുന്നു .
അവൾ തിരികെ ഒരു ഹായ് കൊടുത്തിട്ട് കിച്ചണിലേക്ക് കടന്നു. കാത്തിരുന്ന പോലെ പെട്ടെന്ന് തന്നെ റിപ്ലൈ വന്നു.
" ഇതെന്താ ഫോണും കയ്യിൽ പിടിച്ചിരിക്കുവായിരുന്നോ" അഞ്ജുചോദിച്ചു.
" പിന്നെ തന്റെ കൂട്ടാണോ, എത്ര നേരമായി മെസ്സജ് അയച്ചിട്ട് കാത്തിരിക്കുവാന്. തനിക്ക് സ്നേഹമില്ലെന്നു കരുതി എല്ലാരും അങ്ങനെ ആണോ " റാഫി വോയിസ് അയച്ചു .
" ഞാൻ കുക്കിങ്ങിൽ ആരുന്നു പൊന്നെ ഫോൺ ചാർജിലും " അഞ്ജു പറഞ്ഞു .
" എങ്ങനെ ഉണ്ടാരുന്നു ഇന്നത്തെ ഡേ " റാഫി ചോദിച്ചു .
" ഒരു മാറ്റവുമില്ല , എന്നത്തേതും പോലെ നല്ല തിരക്കുള്ള ദിവസം ആരുന്നു ഓഫിസിൽ " അഞ്ജു പറഞ്ഞു.
" നുമ്മടെ സർദാർജി എന്ത് പറയുന്നു " റാഫി
💬 Comments
View all comments