0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]

Author : Harikrishnan Read All Parts 24.3K

ചോദിച്ചു

" അതും സ്ഥിരം പോലെ തന്നെ സ്കാൻ ചെയ്യുന്നുണ്ട് " ചിരിക്കുന്ന സ്മൈലിക്കൊപ്പം  അവൾ മറുപടി ഇട്ടു .

" പാവം സർദാർ " റാഫി സ്മൈലികൾക്കൊപ്പം മെസ്സേജ് അയച്ചു , അതിനു മറുപടി യായി അവളും സ്മൈലികൾ അയച്ചു.

" സർദാറിന് സ്കാൻ ചെയ്യാൻ ഇരുന്നു കൊടുക്കാൻ മടിയില്ല , ഞാൻ ഒന്ന് കാണാൻ വീഡിയോ കാൾ ചെയ്യാൻ പറഞ്ഞാൽ ആണ് പാട് അല്ലെ " റാഫി  ചോദിച്ചു.

അതിനും അവൾ ചിരിക്കുന്ന സ്മൈലികൾ അയച്ചു

" എന്താടോ ഡ്രസ്സ് " റാഫി സ്ഥിരം പൂവാലൻ ചാറ്റലുകാരന്റെ സ്ഥിരം ചോദ്യത്തിലേക്ക് എത്തി

"ബ്ലൂ ആൻഡ് പിങ്ക്  ടീഷർട്ടും ബ്ലൂ സ്കർട്ടും " അവൾ മറുപടി നൽകി

" ഒന്ന് കാണട്ടെടോ തന്നെ , ഒന്ന് വിളിക്കട്ടെ ഞാൻ " റാഫി കെഞ്ചി

" വിളിക്ക് " എന്ന് അവൾ അവനു സമ്മതം നൽകി ഒപ്പം കിച്ചണിൽ പണി എടുക്കാൻ ഉള്ള സൗകര്യത്തിനു ഫോൺ സ്റ്റാൻഡിൽ വച്ചു. പെട്ടെന്ന് തന്നെ റാഫിയുടെ കാൾ വന്നു ചെറിയ ചമ്മലോടെ അവൾ വീഡിയോ കാൾ അറ്റൻഡ് ചെയ്തു.

മുടി തലയ്ക്കു പിന്നിൽ ചുരുട്ടി കെട്ടിവച്ചു കൊണ്ട് എന്തോ കറിക്ക് നുറുക്കുന്നതിനൊപ്പം അവനെ നോക്കി മനോഹരമായി അവൾ പുഞ്ചിരിച്ചു.

" ഓ ആ ചിരി കണ്ടാൽ മതിയല്ലോ " റാഫി ശൃംഗരിച്ചു.

" ഓഹോ " അവളും തിരികെ കളിയായി പറഞ്ഞു.

" എഡോ തൻ എവിടാ ഫോൺ വച്ചേക്കുന്നേ ഒന്ന് എടുത്തേ , തന്റെ മുഖം മാത്രേ കാണാൻ 

💬 Comments

View all comments