Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]
.
" ഏയ് അതിതല്ല , അത് അവൻ പറഞ്ഞതാണ് കിളവൻ നല്ലോണം പണി എടുപ്പിച്ചു , നിനക്ക് നല്ല ക്ഷീണം ഉണ്ടെന്നു " ചിരിയോടെ ഹരി പറഞ്ഞു .
" അങ്ങനെയാ ആണുങ്ങൾ , അല്ലാതെ നിന്നെ ഒക്കെ പോലെ ആണോ " അവൾ തിരിച്ചടിച്ചു.
" ഓഹോ നീ ഒരു അവസരം തന്നിട്ട് പറയടി ഇത് , കിളവനെ പറഞ്ഞപ്പോ അങ്ങ് നൊന്തല്ലോ" ഹരി പറഞ്ഞു .
" ങ്ങാ അത് പോട്ടെ തമാശ വിട്ടു , വൈകിട്ട് രണ്ടു പെഗ് അടിച്ചിരിക്കാൻ ഒരു മൂഡ് , നീ ഫ്രീ ആണോ " സമീറ ചോദിച്ചു .
" വേറെ എന്തൊക്കെയോ പരിപാടി ഉള്ളതാണ് , പക്ഷെ രണ്ടു പെഗ്ഗിനു വേണ്ടി കളയാൻ സമയമില്ല അത് വീട്ടിലിരുന്നു അടിക്കാമല്ലോ , വേറെ വല്ലോം ഓഫർ ഉണ്ടേൽ നോക്കാം" അവളെ ആകെ ഒരു കുസൃതി ചിരിയോടെ നോക്കി കൊണ്ട് ഹരി പറഞ്ഞു
" ഡാ കോപ്പേ ജാഡ ഇടാതെ പറ്റുമെങ്കിൽ മതി " അവൾ ദേഷ്യം ഭാവിച്ചു.
" യ്യോ ദേഷിക്കാതെ, നീ പറഞ്ഞാൽ പോരെ ഞാൻ അങ്ങ് എത്തില്ലേ, വൈകിട്ട് ഒരു കുപ്പിയും വാങ്ങി എത്തിയിരിക്കും പോരെ " അവൻ പറഞ്ഞതും അത് കേട്ട് അവൾ ചിരിച്ചു.
" ആ പേടി ഉണ്ടാരിക്കണം " തമാശക്ക് സമീറ പറഞ്ഞിട്ട് തിരിച്ചു പോകാൻ ഒരുങ്ങി ," അവനോട് പറയണ്ട , നമ്മൾ മാത്രം മതി " എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.
" കുപ്പി മാത്രം
💬 Comments
View all comments