0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]

Author : Harikrishnan Read All Parts 26.8K

മതിയല്ലോ അല്ലെ , കവറൊന്നും  വാങ്ങണ്ടല്ലോ " ഒരു കണ്ണടച്ച് ചിരിച്ചുകൊണ്ട് ഹരി ചോദിച്ചു.

" കവർ  എന്തിനാ" അവൾ മനസിലാകാതെ ചോദിച്ചു.

" ആ കവർ അല്ല , മറ്റേത്, പ്രൊട്ടക്ഷൻ " ഹരി കുസൃതിയോടെ ചിരിച്ചു.

അത് കേട്ട് അവളും നാണത്തോടെ ചിരിച്ചു , പിന്നെ വാങ്ങിക്കോ എന്ന ഭാവത്തിൽ കണ്ണടച്ച് തലയാട്ടി കാണിച്ചു എന്നിട്ട് തിരിച്ചിറങ്ങി പോയി.

ഇരുന്ന ഇരുപ്പിൽ സത്യമാണോ അല്ലയോ എന്ന് മനസിലാകാതെ ഹരി ഇരുന്നു പോയി. സത്യമാണെന്നു തിരിച്ചറിഞ്ഞ മോമെന്റിൽ  അവന്റെ മനസ് കിടന്നു തുള്ളാൻ തുടങ്ങി . അപ്പോൾ തന്നെ ഫോൺ എടുത്ത് അഞ്ജുവിനെ വിളിച്ചു നൈറ്റ് അജിത്തിന്റെ ബര്ത്ഡേ  പാർട്ടി ഉണ്ട് എന്ന് പറഞ്ഞു . അജിത്തിന്റെ പാർട്ടിക്ക് ബോധം ഉണ്ടാകില്ലെന്ന് അവൾക്ക് അറിയാവുന്നതു കൊണ്ട് രാത്രി ലേറ്റ് ആയാലും എത്തിയില്ലേലും അവൾക്ക് സംശയം തോന്നില്ലാന്ന് അവനു അറിയാമായിരുന്നു. തത്കാലം സത്യം അവൾ അറിയേണ്ടെന്നു , എന്തോ അവനു തോന്നി .

**************************************************

വൈകുന്നേരം  അഞ്ജു എത്തിയപ്പോൾ പാർട്ടിക്ക് പോകാൻ റെഡി ആകുന്ന ഹരിയെ ആണ് കണ്ടത് .

" വെള്ളം അടിക്കാൻ പോകാൻ എന്താ ആവേശം, അല്ലേൽ വൈകുന്നേരം വരിക തന്നെ ലേറ്റ് ആയി ആണ് " അവനെ കളിയാക്കി കൊണ്ട് അവൾ പറഞ്ഞു .

" വള്ളവും വെള്ളവും മലയാളികളുടെ വീക്നെസ് ആണ് മോളെ , എന്തെനൂ മുഖത്തൊരു ക്ഷീണം സർദാർ കൈ വച്ചോ " കണ്ണടച്ചു കാണിച്ചുകൊണ്ട് ഹരി ചോദിച്ചു.

" കൈ അല്ല  ഇപ്പൊ ഞാൻ കാല് വെക്കും മുതുകത്തു

💬 Comments

View all comments