Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 2 [Harikrishnan]
, വേണ്ടാങ്കിൽ ഒരുങ്ങി പോകാൻ നോക്ക് , കുടിച്ചു മറിയാനുള്ളതല്ലേ , ഒട്ടും ലേറ്റ് ആക്കണ്ട" അവൾ പറഞ്ഞു.
അവൾക്ക് ഒരു ഉമ്മയും നൽകിയിട്ട് അവൻ ഇറങ്ങി
" ഒത്തിരി ലേറ്റ് ആകാതെ ഇങ്ങു പോരാൻ നോക്കണേ " അവൾ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ , ഓക്കേ എന്ന് തിരിഞ്ഞു നോക്കാതെ കൈപൊക്കി കാണിച്ചിട്ട് അവൻ ഡോർ അടച്ചു ഇറങ്ങി .
അവൻ പോയതും അഞ്ജു ഫ്രഷ് ആകാൻ ആയി പോയി , കുളി കഴിഞു ഒരു സ്കർട്ടും ടി ഷർട്ടും ധരിച്ചിട്ട് ഫോണും എടുത്തു അവൾ സോഫയിൽ ഇരുന്നു കൊണ്ട് റാഫിയുടെ കോൺടാക്ട് വാട്സാപ്പിൽ ഓപ്പൺ ആക്കി. ക്ലിയർ ചാറ്റ് അടിച്ചിട്ടിരുന്ന അവനു അവൾ ഒരു ഹായ് അയച്ചു .
പെട്ടെന്ന് തന്നെ അത് റീഡ് ചെയ്യുകയും ഒപ്പം വീഡിയോ കാൾ റാഫിയിൽ നിന്ന് വരികയും ചെയ്തു.
ഈറനായി അഴിച്ചിട്ടിരുന്ന മുടി കൈ കൊണ്ട് ഒന്നൊതുക്കിയിട്ട് ചെറിയ നാണത്തോടെ അവൾ റാഫിയുടെ വീഡിയോ കാൾ അറ്റൻഡ് ചെയ്തു.
" ആഹാ , കുളികഴിഞ്ഞു ഈറനോടെ ഇരിക്കുവാനോ , പറന്നങ്ങു വരൻ തോന്നുന്നല്ലോ കൊച്ചെ ഇങ്ങനെ കണ്ടിട്ട് " റാഫിയുടെ കൊതിയിൽ അഞ്ജു വീണ്ടും നാണിച്ചു.
" ഇന്ന് മെസ്സേജ് ഒന്നും കണ്ടില്ലല്ലോ , തിരക്കായിരുന്നുവോ " അവൾ ചോദിച്ചു.
" ഇത്തിരി തിരക്കായിരുന്നു, പിന്നെ തൻ ഫ്രീ ആകുമ്പോൾ ഇങ്ങോട്ടു വിളിക്കുമോ എന്ന് അറിയുകേം വേണമല്ലോ " റാഫി പറഞ്ഞപ്പോ അവൾ ചിരിച്ചു.
" ഓഹോ , ടെസ്റ്റിംഗ് ആരുന്നോ " അവ ചോദിച്ചു
💬 Comments
View all comments