0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 3 [Harikrishnan]

Author : Harikrishnan Read All Parts 15.6K

അവൾ റൂമിലേക്ക് കടന്നു ഷെൽഫ് തുറന്നു , അയണ് ചെയ്തു വച്ചിരിക്കുന്ന  കറുത്ത ബോർഡർ ഉള്ള സെറ്റും മുണ്ടും  എടുത്തു ചുവപ്പിൽ കറുത്ത പൂക്കള് ഉള്ള ഒരു ബ്ലൗസും എടുത്തു കട്ടിലിൽ വച്ചിട്ട് ഫോട്ടോ എടുത്തയച്ചു

ഹൃദയത്തിന്റെ ഇമോജി റാഫി അയച്ചു

" ഇതേ ഉള്ളോ ഉള്ളിൽ ഒന്നും ഇടുന്നില്ലേ " വിങ്കിങ് സിമിലിക്കൊപ്പം ആവൻ അയച്ചു.

"ഇത്രേം കണ്ടാൽ മതി ഇപ്പോൾ " അവൾ  അയച്ചു.

" ശരിയാ നാളെ മുഴുവനെ  കാണാൻ ഉള്ളതല്ലേ സർപ്രൈസ് ആയി ഇരിക്കട്ടെ" സ്മൈലികൾക്കൊപ്പം റാഫി അയച്ചു

അടിക്കുന്ന ഒരു സ്മൈലി പുഞ്ചിരിക്കൊപ്പം അവൾ അയച്ചു.

" ശരി എങ്കിൽ ഹരിയേട്ടൻ ഇപ്പോൾ വരും " എന്ന് അയച്ചു അവൾ ബൈ പറഞ്ഞു.

" ശരി നാളെ രാവിലെ ഷാർപ് 9 .30 ക്ക് ഞാൻ അവിടെ കാണും" എന്ന് പറഞ്ഞു അവനും ചാറ്റ് അവസാനിപ്പിച്ചു.

അഞ്ജന ചാറ്റ് ക്ലിയർ ചെയ്തു ഡിലീറ്റ് ചെയ്തപ്പ്പോളെക്കും ഹരി കയറി വന്നു . രാവിലെ ഹരിക്ക് പോകേണ്ടതുകൊണ്ട് രാത്രി ഭക്ഷണം കഴിച്ചു രണ്ടാളും നേരത്തെ കിടന്നുറങ്ങി. ഉറങ്ങി എന്ന് പറയുമ്പോളും അഞ്ജുവിന്റെ  ഉറക്കം അത്ര ഗാഡം ആയിരുന്നില്ല , അടുത്ത ദിവസത്തെ കാര്യമോർത്തുള്ള എക്സൈറ്റമെന്റിൽ അവൾക്ക് സുഖമായി ഉറങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

രാവിലെ രണ്ടാളും എഴുനേറ്റു ഹരിക്ക് പോകാൻ ഒരുങ്ങിയപ്പോളേക്കും അഞ്ജു ഇഡലിയും ചട്ണിയും ഉണ്ടാക്കി ടേബിളിൽ വെച്ചു.

" ഇതെന്തിനാടോ ഇത്രേം ഇഡലി " കാസറോളിലെ ഇഡലി കണ്ടു ഹരി ചോദിച്ചു

" ഉച്ചകത്തേക്കു എനിക്ക് കൊണ്ടുപോകാൻ കൂടി അങ്ങ് ഉണ്ടാക്കിയതാണ് "

💬 Comments

View all comments