Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 3 [Harikrishnan]
അഞ്ജു ആലോചിക്കാൻ പോലും സമയം എടുക്കാതെ കള്ളം പറഞ്ഞു.
ഹരി പ്രാതൽ കഴിച്ചു അവളോട് യാത്ര പറഞ്ഞിറങ്ങി. അഞ്ജു ഡോർ ലോക്ക് ആക്കി ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഏഴര.
" ഇനി ഒരു രണ്ടു മണിക്കൂർ കൂടി കഴിഞ്ഞാൽ എന്താകും " എന്ന് ആലോചിച്ചപ്പോൾ ഒരുപോലെ അവൾക്ക് കുളിരും ഒരു പകപ്പും തോന്നി.
കൂടുതൽ ആലോചിക്കാതെ അവൾ ബെഡ്റൂമിലേക്ക് കടന്നു. കിടക്ക വിരി മാറ്റി വിരിച്ചു .റൂം വൃത്തിയാക്കി , ഫ്ളാറ്റിൽ ആകെ സുഗന്ധത്തിനായി ഹ്യൂമിഡിഫയറിൽ വെള്ളവും പെർഫ്യൂമും ഒഴിച്ച് ഓണാക്കി വെച്ചു , അതിൽ നിന്നും വരുന്ന ചെറിയ സ്റ്റീമിനൊപ്പമുള്ള സുഗന്ധം ആസ്വദിച്ചു. ചാർജിൽ കിടന്ന ഫോൺ എടുത്തപ്പോൾ റാഫിയുടെ കുറെ ലവ് സ്മൈലികൾ കണ്ടു ചിരിച്ചിട്ട് ഫോൺ അവിടെ വച്ചിട്ട് റൂമിലേക്ക് പോയി .
ഇട്ടിരുന്ന ഡ്രസ്സ് ഓരോന്നായി ഊരി പൂർണ നഗ്നയായി .ഇട്ടിരുന്ന ഡ്രസ്സുകൾ എടുത്ത് ലൗണ്ടറി ബാസ്കറ്റിൽ ഇട്ടിട്ടു ഷെൽഫിലെ കണ്ണാടിക്കു മുന്നിൽ നിന്ന് തന്റെ നഗ്ന മേനി ആകെ ഒന്ന് നോക്കി . അഴകളവുകളിൽ സ്വയം ഒന്ന് അഭിമാനം കൊണ്ടത് പോലെ അവളുടെ മനസ്സിൽ തോന്നി.
ഇത്തിരിനേരം കൂടി കഴിഞ്ഞാൽ മറ്റൊരാൾ കൂടി തന്റെ ശരീരം ആസ്വദിക്കാൻ പോകുകയാണ് എന്ന് അവൾ ഓർത്തു. ഹരിമാത്രം അറിഞ്ഞ തന്നെ ഇന്ന് മുതൽ അങ്ങനെ അല്ലാതാകുകയാണ്. ഇത് മറ്റു പലതിന്റെയും തുടക്കമാകും എന്ന് അവൾക്കറിയാമായിരുന്നു. അതിന്റെ ശരികളും തെറ്റുകളുംഅവളുടെ മനസിനെ മഥിച്ചുവെങ്കിലും ഇനി ഒരു പിന്മാറ്റം തനിക്ക് സാധിക്കില്ല എന്ന് അവൾ ഓർത്തു. അല്ലെങ്കിലും പിന്മാറാൻ തന്റെ മനസ് പോലും ഇപ്പോൾ പൂർണമായി
💬 Comments
View all comments