0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 3 [Harikrishnan]

Author : Harikrishnan Read All Parts 16.9K

തോന്നിയെങ്കിലും എങ്ങനെയോ അവൾ അവനെ അകത്തേക്ക് ക്ഷണിച്ചു അവൻ കേറിയപ്പോൾ അവൾ വാതിൽ  അടച്ചു.നാണത്തോടെ മുഖത്തു നോക്കാതെ നിന്ന അഞ്ജുവിന്റെ  മുന്നിൽ ഒരുമുട്ടുകുത്തി നിന്നുകൊണ്ട് അവൻ റോസാപ്പൂവ് നീട്ടി സ്ഥിരം പൂവാലൻ ആയി . പതിവ് സിനിമ സെനുകളിലെ പോലെ അവൾ നാണത്തോടെ ആ പൂവ് മേടിച്ചു .

റാഫി: " ഡോ തനിക്ക് ഇത്രയും നാണമോ , ഇത്രേം ദിവസം സംസാരിച്ചപ്പോ ഞാൻ കരുതിയില്ല ഇന്ന് തൻ ഇത്രക്ക് നാണിച്ചു നീക്കുമെന്ന്"

" തൻ ഇങ്ങനെ നാണിച്ചു നിക്കല്ലേ , ഇത് ഒരു തുടക്കമല്ലേ നാണിക്കാൻ നിന്നാൽ  അതിനെ സമയം കാണൂ " അവൾ മിണ്ടാതെ നിക്കുന്നത് കണ്ടു റാഫി വീണ്ടും പറഞ്ഞു കൊണ്ട് എഴുനേറ്റു .

" എങ്കിൽ ഇനി ആദ്യം നാണം മാറ്റാം " കയ്യിലിരുന്ന കവർ ടേബിളിലേക്ക് വച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് നീങ്ങി അവളെ ഒന്ന് ഹഗ്ഗ്  ചെയ്തു. ഒരു പൂച്ച കുട്ടിയെ പോലെ  അവൾ അവന്റെ കരവലയത്തിലേക്ക് പതുങ്ങി.

" ഇങ്ങനെ നാണിച്ചു കുളമാക്കാതെടോ, തനിക്ക് ഇത് ചേരില്ല , തനിക്ക് ആ ചുണക്കുട്ടീ അപ്പിയറൻസ് ആണ് നല്ലത് " ഒന്നുകൂടി അവളെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ പറഞ്ഞു .

" ബ്രെക്ഫാസ്റ് കഴിച്ചോ " അവന്റെ  കരവലയത്തിൽ ചേർന്ന് നിന്നുകൊണ്ട് അവൾ മൗനം വെടിഞ്ഞു ചോദിച്ചു.

" മിനിയാന്ന് പറഞ്ഞില്ലേ ഈ സദ്യ കഴിച്ചതിനു ശേഷം ഉള്ളു ഇന്ന് ബ്രെക്ഫാസ്റ്  എന്ന് " അവൾക്ക് നേരെ കണ്ണുകൊണ്ട് കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. അത് കേട്ട് അവളുടെ മുഖം

💬 Comments

View all comments