Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 3 [Harikrishnan]
നാണം കൊണ്ട് ചുവക്കുന്നതും പുഞ്ചിരി വിരിയുന്നതും അവൻ കൗതുകത്തോടെ നോക്കി .
" തൻ കഴിച്ചാരുന്നോ " അവൻ തിരികെ ചോദിച്ചു
" ഇല്ല ഒരുമിച്ചു കഴിക്കാം എന്ന് കരുതി " അവൾ മറുപടി നൽകി
" ഇത് അങ്ങ് ഫ്രിഡ്ജിൽ വെക്കാം " അവളെ വിട്ടിട്ട് , ടേബിളിൽ ഇരുന്ന കവർ എടുത്തു അതിൽ നിന്നും ഒരു ഫാമിലി പാക്ക് ഐസ് ക്രീം എടുത്തിട്ട് അവൻ പറഞ്ഞു.
" ഇത് ഒക്കെ എന്തിനാ , ഇവിടെ കൊച്ചു കുട്ടികൾ ഒന്നും ഇല്ലല്ലോ " എന്നും പറഞ്ഞു അവൾ അത് വാങ്ങി ഫ്രിഡ്ജിലേക്ക് വച്ച്.
" കൊച്ചുകുട്ടികൾ വേണ്ട മുതിർന്ന കുട്ടികൾക്ക് കഴിക്കാല്ലോ " എന്ന് അവൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വീണ്ടും അവളെ ചേർത്ത്പി ടിച്ചു അവളുടെ നെറുകയിൽ ഒരു ഉമ്മ നൽകി. അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് തന്നെ സോഫയ്ക്ക് അരികിലേക്ക് നടന്നു.
" ഈ ഡ്രെസ്സിൽ തൻ ഭയങ്കര ക്യൂട്ട് ആടോ , ഒന്ന് നിന്നെ ഞാൻ നല്ലോണം കാണട്ടെ" അവൻ സോഫയിലേക്ക് ഇരിക്കുന്ന കൂട്ടത്തിൽ അവളോട് പറഞ്ഞു. അവൾ അവനു കാണാനായി അവന് മുന്നിലായി നിന്ന് കൊടുത്തു . അവൻ പറയാതെ തന്നെ അവൾ രണ്ടു സൈഡിലേക്കും തിരിഞ്ഞും പിന്നെ പൂർണമായി തിരിഞ്ഞു നിന്നും സൈഡ് അഴകും പിന്നഴകും അവനെ കാണിച്ചു. അവളിൽ നിന്നും ആദ്യം ഉണ്ടായ ജ്യാള്യത മാറിപോകുന്നത് അവനും ഗൂഢസ്മിതത്തോടെ നോക്കി ആസ്വദിച്ചു .
അവൻ മുന്നോട്ട് കൈ ആഞ്ഞു അവളെ ഇടുപ്പിൽ പിടിച്ചു അടുപ്പിച്ചു . അവന്റെ
💬 Comments
View all comments