0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 4 [Harikrishnan]

Author : Harikrishnan Read All Parts 10.2K

പോരെ " റാഫി വിശദമാക്കി

" വ്യാഴം മോർണിംഗ് വരെയോ, നമ്മൾ ബുധൻ രാത്രി തിരിച്ചു പോരാം എന്നല്ലേ പ്ലാൻ ചെയ്തേ " ഹരി ചോദിച്ചു

" അങ്ങനെ ബുക്കിംഗ് ഇല്ലടാ , ഈവെനിംഗ്  ഏഴു മുതൽ  മോർണിംഗ് ആറു വരെ അല്ലെങ്കിൽ മോർണിംഗ് ഏഴുമുതൽ വൈകിട്ട് ആറു വരെ അങ്ങനെ ആണ് ബുക്കിംഗ് . അങ്ങനെ മൂന്നു സ്ലോട്ട് ആണ് നമ്മൾ ബുക്ക് ആക്കിയത് ,നമ്മുക്ക് ബുധൻ നൈറ്റ് പോരാം , ഇൻ കേസ് വേണേൽ വ്യാഴം മോർണിംഗ് വരെ ആയാലും നോ ഇഷ്യൂ ആണ് അവർക്ക് അത്രേ ഉള്ളു " റാഫി വിശദമാക്കി.

" ഓക്കേ, മെഹന്ദി എങ്ങനാ അപ്പോൾ " ഹരി ചോദിച്ചു.

" മെഹന്ദി ഇടാൻ  ഞാൻ ആളെ ഏർപെടുത്താം , നമ്മുടെ  ഹണ്ടർ ബാറിൽ പണ്ട് ഉണ്ടാരുന്ന ജ്യോതി ഇപ്പോൾ ബ്യുട്ടി പാർലർ നടത്തുവാണ്, അവൾ വേണ്ട രീതിയിൽ മെഹന്ദി ഇട്ടോളും . അവൾ നിന്റെ ഫ്ലാറ്റിൽ  വന്നു ഇട്ടോളും , പക്ഷെ നീ നാളെ രണ്ടു മൂന്നു മണിക്കൂർ വീട്ടിൽ നിന്ന് മാറി നിന്നാൽ നല്ലതാണു അവൾക്ക് നിന്നെ അറിയുന്നതല്ലേ" റാഫി പറഞ്ഞു

" ഓക്കേ നീ ചെക് ചെയ്തിട്ട് സമയം പറ അതനുസരിച്ചു നോക്കാം "  ഹരി പറഞ്ഞു . അപ്പോൾ തന്നെ റാഫി ഫോണിൽ ജ്യോതിയെ വിളിച്ചു സംസാരിച്ചു

" അവൾ നാളെ 6 മണിക്ക് നിന്റെ ഫ്ലാറ്റിൽ എത്തും , ഇപ്പോൾ അവൾ പാർലറിൽ ആണ്, ഞാൻ വൈകിട്ട് വിളിച്ചു അവളൂടെ ഡീറ്റൈൽ പറഞ്ഞോളാം

💬 Comments

View all comments