Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]
ഹരിയേയും നോക്കിയിട്ട് പെട്ടെന്ന് അവളോട് പറഞ്ഞു .
" നോക്കാം സർ കുഴപ്പമില്ല " എന്ന് അവൾ മറുപടി പറഞ്ഞിട്ട് ഹാൻഡ് വാഷിംഗ് ചെയ്യാനായി നടന്നു . അവൾക്കൊപ്പം അയാളും എഴുനേറ്റു , അവർക്കരികിലേക്ക് എത്തിയ ഹരിയോടും സമീരയോടും രണ്ടാളും ചിരിച്ചു കാണിച്ചു കൈ കഴുകി വരാം എന്ന് ആംഗ്യത്തിലൂടെ അയ്യാൾ പറഞ്ഞു .
യാത്ര പറഞ്ഞു വണ്ടിയിൽ കേറും വരെ കൂടെ നിന്ന് വെള്ളമൊലിപ്പിച്ച ബോസിനെ കണ്ടു ഇയ്യാൾക്ക് കാമമാണോ ഇവളോട് അതോ പ്രേമമാണോ എന്ന് ഹരി മനസ്സിൽ ഓർത്തു ചിരിച്ചു .
" എങ്ങനുണ്ട് ബോസ് , പരിചയപെട്ടിട്ട്" ഹരി വണ്ടി മുന്നോട്ട് എടുത്തുകൊണ്ട് ചോദിച്ചു
" ഒരു ജന്റിൽമാൻ " അഞ്ജു പറഞ്ഞു .
" അതെ വളരെ കറക്റ്റ് , വളരെ നല്ല ജന്റിൽ മാനാണ്, ഓഫിസിൽ വരണം തനിക്കൊണം കാണണേൽ" അവൻ പറഞ്ഞത് കേട്ട് അവളും ചിരിച്ചു.
" അല്ല ഞങ്ങൾ കളിയായി പറയുമാരുന്നു സമീറ ആകും അയ്യാളുടെ നാലാം ഭാര്യ എന്ന്. പക്ഷെ ഇന്നത്തെ പെരുമാറ്റം കണ്ടിട്ട് സമീറയെ കടത്തി വെട്ടി നിന്നെ അയ്യാൾ നാലാം ഭാര്യ ആക്കുമോ എന്ന് തോന്നി പ്പോയി " ചിരിയോടെ ഹരി പറഞ്ഞു
" ഇനി എന്നെ അങ്ങേരെകൊണ്ട് കൂടി കെട്ടിക്കണം ആയിരിക്കും " അവൾ ചോദിച്ചു.
" എനിക്ക് കെട്ടിക്കണ്ടീട്ടല്ല , സമീറ പറഞ്ഞത് ആളുടെ കൂടെ ഒരു തവണ പോയാൽ പെണ്ണുങ്ങൾ ഇങ്ങോട്ട് ചോദിക്കും പോലും ഇനി എന്ന കൊണ്ടുപോകുന്നെ എന്ന് , അത്രക്ക് സ്റ്റാമിന ആണ് പോലും ,
💬 Comments
View all comments