0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 6 [Harikrishnan]

Author : Harikrishnan Read All Parts 14.2K

അതോണ്ട് നീ കെട്ടുമോ എന്ന ചോതിച്ചത് " ഹരി പറഞ്ഞത് കേട്ട് അവൾ അവന്റെ തുടയിൽ ഒരു നുള്ളു കൊടുത്തു .

" അയ്യാളെ കിളവൻ എന്ന് വിളിക്കാൻ ഉള്ള പ്രായം ഒന്നും നേരിൽ തോന്നുന്നില്ല " അവൾ പറഞ്ഞു

" എഴുപത്തി മൂന്നു വയസുണ്ട് കിളവന് , കണ്ടാൽ ഒരു അൻപത്തി അഞ്ചു പറയുള്ളു , മൂത്ത മോന് ഏതാണ്ട് മുപ്പത്തിയാറു  വയസുണ്ട് ഇളയ കുഞ്ഞിന് രണ്ടു വയസു ആയില്ല " ചിരിയോടെ തുടയിൽ അവൾ നുള്ളിയത് തടവിക്കൊണ്ട് ഹരി പറഞ്ഞു അതുകേട്ടു ഞെട്ടിയ പോലെ അവൾ അവനെ നോക്കി

" ചുമ്മാതെ പറഞ്ഞതല്ല , അയ്യാളുടെ മൂന്നാം ഭാര്യക്ക് നിന്റെ പ്രായം ഇല്ല , അതിലുള്ള കൊച്ചിന് രണ്ടു വയസും ആയില്ല " ഹരി പറഞ്ഞു

" മൂന്നു ഭാര്യമാരുണ്ടായിട്ടും " അവൾ മുഴുമിപ്പിക്കാതെ നിർത്തി .

" മൂന്നല്ല മുപ്പതായാലും അങ്ങേരു നിർത്തില്ല മോളെ " ചിരിയോടെ ഹരി പറഞ്ഞത് കേട്ട് അവളും ചിരിച്ചു .

അവൾ ചിരിയോടെ കണ്ണടച്ച് സീറ്റിലേക്ക് ചാരികിടന്നു , ഹരി എഫ് എമ്മിലെ ഹിന്ദി പാട്ടു സൗണ്ട് കൂട്ടി വച്ച് ആസ്വദിച്ചുകൊണ്ട് വണ്ടി ഓടിച്ചു .

അഞ്ജു കണ്ണടച്ച് കിടന്നുകൊണ്ട് തന്നെ കണ്ടപ്പോൾ അറബിക്ക് ഉണ്ടായ പരവേശം മനസ്സിലോർത്തു മനസ്സിൽ ചിരിച്ചു . തന്നോടുള്ള ആവേശം കണ്ടു ആളോട് സംസാരിച്ചിരുന്നപ്പോൾ തന്റെ താഴെ ഉണ്ടായ ചെറു നനവ് അവൾ ആലോചിച്ചു . കാണാനും സൗമ്യൻ ഇടപെടാനും മാന്യൻ ആർക്കും ഇഷ്ടം  തോന്നാവുന്ന പെരുമാറ്റം തന്റെ അടിയൊഴുക്കിനെ ന്യായീകരിക്കാൻ

💬 Comments

View all comments