Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 7 [Harikrishnan]
എന്നിട്ട് ഒപ്പം ഉണ്ടായിരുന്ന കോൺടാക്ട് ഓപ്പൺ ആക്കി ജ്യോതിക്ക് വാട്സാപ്പിൽ ഒരു ഹായ് അയച്ചു . വല്യ താമസം ഇല്ലാതെ അവളുടെ മറുപടി ഹായ് എത്തി . അപ്പോൾ ഹരി അവളുടെ നമ്പറിലേക്ക് വിളിച്ചു .
" ഹായ് സാർ " ജ്യോതി ഫോൺ എടുത്തു കൊണ്ട് പറഞ്ഞു.
" റാഫി വിളിച്ചിരുന്നോ " ഹരി മടിച്ചു ചോദിച്ചു
" ങാ റാഫി ഇന്നലെ മെസേജ് ഇട്ടിരുന്നു, ഇന്ന് വിളിച്ചിരുന്നു , സാർ ഒറ്റക്കയൊണ്ട് ഒന്ന് കമ്പനി കൊടുക്കാമോ എന്ന് ചോദിച്ചു " ജ്യോതി പറഞ്ഞു
" അതെ , പറ്റുമെങ്കിൽ മതി , ഒറ്റക്ക് ബോർ അടിച്ചപ്പോൾ അവൻ ഇങ്ങോട്ട് പറഞ്ഞതാണ് " ഹരി വിക്കി പറഞ്ഞു .
" സാരമില്ല സാർ, ഇന്ന് ഫ്രൈഡേ ആയോണ്ട് അത്യാവശ്യം വർക്ക് ഉണ്ടായിരുന്നു ബട്ട് റാഫി പറഞ്ഞാൽ ഞാൻ നോ പറയില്ല " അവൾ പറഞ്ഞു
" അയ്യോ സാരമില്ല, വർക്ക് കളയണ്ട " ഹരി പറഞ്ഞു
" ഇല്ല സാർ അതൊക്കെ ഞാൻ വേറെ ആളെ ഏർപ്പാടാക്കി നൽകി. റാഫി ഒരു കാര്യം പറഞ്ഞാൽ അതാണ് എനിക്ക് ഇമ്പോര്ടന്റ്റ് , അത്രക്ക് എനിക്ക് ആളോട് കടപ്പാടുണ്ട് " അവൾ വീണ്ടും പറഞ്ഞു
" റാഫി പറഞ്ഞത് കൊണ്ട് ആയിട്ട് തൻ വരരുത് , തനിക്ക് എനിക്കൊപ്പം ടൈം സ്പെൻഡ് ചെയ്യാൻ വിരോധം ഇല്ലെങ്കിൽ വാരാവൂ" ഹരി വീണ്ടും പറഞ്ഞു.
" അല്ല സർ , ഞാൻ അന്ന് സാറിനെ കകണ്ടിട്ടും സംസാരിച്ചിട്ടും ഉണ്ടല്ലോ , റാഫിയും
💬 Comments
View all comments