Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 7 [Harikrishnan]
എനിക്ക് കംഫോര്ട്ടബിൾ ആണെങ്കിൽ വന്നാൽ മതിയെന്ന പറഞ്ഞെ ,ഞാൻ ഒരു പതിനഞ്ചു മിനുറ്റിൽ എത്താം , ആൾറെഡി റെഡി ആയി ഇരിക്കുവായിരുന്നു , സാറിന്റെ കാൾ വെയ്റ്റിംഗ് ആരുന്നു " ജ്യോതി പറഞ്ഞു. ഹരി ഓക്കേ പറഞ്ഞു ഫോൺ കട്ട് ആക്കി അവൾ വരും മുന്നേ ഫ്രഷ് ആകാനായി ബാത്റൂമിലേക്ക് കയറി .
ഹരി പെട്ടെന്ന് കുളിച്ചിറങ്ങി ഡ്രസ്സ് ചെയ്തു . പറഞ്ഞത് പോലെ പതിനഞ്ചു മിനിറ്റ് ആയപ്പൊളേക്കും ഡോർ ബെൽ മുഴങ്ങി . ഡോർ തുറന്നു പുഞ്ചിരിച്ചു കൊണ്ട് നിക്കുന്ന ജ്യോതിയെ ഹരി ഉള്ളിലേക്ക് ക്ഷണിച്ചു . സെറ്റ് സാരിയിൽ ദുന്ദരിയായി ഒരുങ്ങി വന്ന ജ്യോതി ആദ്യ നോട്ടത്തിൽ തന്നെ അവന്റെ ഉള്ളിൽ മതിപ്പുണ്ടാക്കി.
" ഗുഡ് മോർണിംഗ് സർ " അവൾ വിഷ് ചെയ്തു
" ഗുഡ് മോർണിംഗ് , പക്ഷെ ഈ സാർ വിളി ഒഴിവാക്കണേ, ഒരു ഫ്രണ്ട്‌ലി ടൈമിനല്ലേ നമ്മൾ കൂടുന്നത് , സാർ വിളി ബോറാണ്" ഹരി പറഞ്ഞു
" ഓക്കേ എങ്കിൽ ഹരിന്നു വിളിക്കാം , ചേട്ടാ വിളി ഒക്കെ ബോർ ആകും " ജ്യോതി പറഞ്ഞു കൊണ്ട് സോഫയിലേക്ക് ഇരുന്നു.
" ബെറ്റർ , പേര് തന്നെ ആണ് " ഹരിയും അത് ശരിവച്ചുകൊണ്ട് അവൾക്ക് അഭിമുഖമായി ഇരുന്നു.
" വെള്ളം അടിക്കാൻ ഒരു കമ്പനി എന്നാണ് റാഫി പറഞ്ഞത് , പക്ഷെ ഞാൻ അത്രക്ക് ഡ്രിങ്കർ അല്ല , സിപ് ചെയ്യും അത്രേ ഉള്ളു മാക്സിമം ഒരു ഡേ മുഴുവൻ കൊണ്ട് ഒന്നോ രണ്ടോ പെഗ്
💬 Comments
View all comments