0%

Chapter Title : ഹരിയുടെ ഭാര്യ അഞ്ജന 7 [Harikrishnan]

Author : Harikrishnan Read All Parts 10.7K

അതിൽ കൂടുതൽ ഞാൻ താങ്ങില്ല കേട്ടോ " അവൾ ആദ്യമേ ജ്യാമ്യം എടുത്തു.

" അത് മതി , ഞാനും ഓവർ ആയി അടിക്കാറില്ല , പിന്നെ ഒറ്റക്ക് ബോർ ആകുമ്പോൾ ഇത്തിരി കൂടും എന്നെ ഉള്ളു " ഹരിയും പറഞ്ഞു .

" ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്നുവോ " അവൾ ചോദിച്ചു

" ഇല്ല ഇന്നലെ ഇത്തിരി കൂടി പ്പോയി , ഇപ്പോളാണ് എഴുന്നേറ്റത് " ഹരി പറഞ്ഞു

" എന്തെങ്കിലും ഉണ്ടേൽ ഞാൻ ഉണ്ടാക്കിത്തരാം" അവൾ പറഞ്ഞു കൊണ്ട് എഴുനേറ്റു .

" തനിക്ക് ബുദ്ധിമുട്ടിൽ ഒരു ഓംലറ്റ് ഉണ്ടാക്കൂ, രാവിലത്തെ ഹാങ്ങോവർ മാറ്റാൻ ഒരു പെഗ് അടിക്കണം അപ്പോൾ ടച്ചിങ്‌സും ആകുമലോ അത് " ഹരി പറഞ്ഞു . അത് കെട്ട് ചിരിച്ചുകൊണ്ട് അവൾ കിച്ചണിലേക്ക് പോയി . അവളുടെ  നടപ്പിന്റെ ഭംഗി ആസ്വദിച്ച് കൊണ്ട് ഹരിയും പിന്നാലെ പോയി .

" അന്ന് കണ്ടത് പോലെ അല്ല , ഇന്ന് സാരിയിൽ തൻ നല്ല ലുക്ക് ആയിട്ടുണ്ട് " ഹരി കംപ്ലിമെന്റ്റ് ചെയ്യുന്നത് കെട്ട് അവൾ തിരിക്ജ് നോക്കി ചിരിച്ചു കാണിച്ചിട്ട് നന്ദി പറഞ്ഞു . അവൾ ഓംലറ്റ് ഉണ്ടാക്കുമ്പോൾ സവാള അറിഞ്ഞു കൊടുത്തു ഹരിയും കൂടെ കൂടി അവർക്കിടയിൽ ഉണ്ടായേക്കാവുന്ന മഞ്ഞുരുക്കി.

അവൾ ഓംലറ്റ് ഉണ്ടാക്കിയപ്പോൾ ഹരി ഷെൽഫിൽ  നിന്നും ഒരു ജെ ഡി ഫുൾ എടുത്തുകൊണ്ട് വന്നു . " തൻ സിപ് ചെയ്യുന്നുള്ളെങ്കിൽ ഒരു ഗ്ലാസ് മതിയോ അതോ സെപ്പറേറ്റ ഗ്ലാസ് വേണോ "  ഹരി ഫ്രിഡ്ജിൽ

💬 Comments

View all comments