Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]
ഹരിയുടെ കാവൽക്കാർ 2
Hariyude Kavalkkaran Part 2 | Author : Karthik
[ Previous Part ] [ www.kkstories.com ]
സിക്കന്ദരാബാദ് റയിൽവേ സ്റ്റേഷൻ. അത്യാവശ്യം വൃത്തിയുള്ള സ്റ്റേഷൻ ആണ്. എങ്കിലും പാൻ മസാലകൾ വിൽക്കുന്ന ഹിന്ദിക്കാരും അവരെക്കാൾ വൃത്തിയുള്ള ഭിക്ഷാടകരും നിറഞ്ഞ പരിസരം..
നല്ല തണുപ്പിൽ തന്റെ കാറിൽ ആതിരയെയും കൂട്ടി ഹരി സ്റ്റേഷനിൽ വന്നിറങ്ങി. അവളുടെ മുഖത്തു ആ സന്തോഷം ഇപ്പോഴും മാറിയിട്ടില്ല.
""നിനക്ക് ചായ കുടിക്കണോ ""
""വേണ്ട സർ.. ""
""എങ്കി വാ അകത്തു പോയിരിക്കാം ""
സമയമങ്ങനെ നീങ്ങി.. വലിയ ശബ്ദ കോലാഹളത്തോടെ ഇരുവരും പ്രതീക്ഷിച്ച ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നു.
ആതിര തന്റെ കൂട്ടുകാരിയെ തിരഞ്ഞു.. ഹരി അവൾ നോക്കുന്ന ഭാഗത്തേക്ക് നോക്കി. പെട്ടെന്ന് പിന്നിൽ നിന്നും ഒരു ശബ്ദം..
""എടീ അമ്മുക്കുട്ടീ "" ആതിര തിരിഞ്ഞു നോക്കി.. തന്റെ കൂട്ടുകാരിയെ കണ്ടതും ആതിര അവളെ കെട്ടിപിടിച്ചു..
""എടീ ഇത് ആണ് ഞാൻ പറഞ്ഞ ഹരി സർ "" ആതിര ഹരിയെ പരിചയപ്പെടുത്തി
""Hi സർ.. ഞാൻ നിത്യ.. "" അവൾ ഷേക്ക് ഹാൻഡ് നൽകി.. ഹരിചിരിച്ചു.
ഇവൾ കുറച്ചു സ്മാർട്ട് ആണ് ഹരി ചിന്തിച്ചു. ലഗേജ് താങ്ങാനാവാതെ നിത്യ കുഴയുന്നത് കണ്ടപ്പോൾ ഹരി ഹെല്പ് ചെയ്യാൻ നിന്നു. പക്ഷെ ആതിര സമ്മതിച്ചില്ല.. അങ്ങനെ മൂവരും നടന്നു കാറിൽ കയറി..
""അല്ല, ഇയാൾക്ക് അമ്മു എന്നും പേരുണ്ടോ "" ഡ്രൈവിനിടയിൽ ഹരിയുടെ ചോദ്യം.
""അയ്യോ ഇവളൊന്നും പറഞ്ഞിട്ടില്ലേ.. ഇവളുടെ വീട്ടിലെ പേരാണ് അമ്മു. ""
""ആഹാ ഇനിയിപ്പോ പേര് വിളിക്കാൻ സുഖമായല്ലോ ""
മൂവരും ചിരിച്ചു. വണ്ടിഒതുക്കി എല്ലാവരും ഫ്ലാറ്റിൽ കയറി. പെട്ടികളെല്ലാം സെക്യൂരിറ്റി എടുത്തു വച്ചു. ഹരി അയാൾക്ക് വീണ്ടും പൈസ നൽകി. അത് കണ്ട നിത്യ അമ്മുവിനെ നോക്കി ഹരിയെ പ്രശംസിച്ചു. ഹരി തന്റെ റൂമിലേക്കും അമ്മുവും നിത്യയും അവരുടെ മുറിയിലേക്കും പോയി.
സമയം 5.30...നിത്യ ബെഡിലേക്ക് ചാഞ്ഞു കിടന്നു..
""ഹോ ഇടുപ്പൊക്കെ ഭയങ്കര pain.. ""
""നിന്നെ കണ്ടപ്പോഴേ എന്തൊരു ആശ്വാസം ""
""എന്നാലും നീ ഇത്ര സെറ്റപ്പ് ആകുമെന്ന് ഞാൻ കരുതിയില്ല ""മുറിയൊക്കെ വീക്ഷിച്ചു കൊണ്ട് നിത്യ പറഞ്ഞു.
""അതല്ലെടീ നിന്നോട് ഞാൻ പറഞ്ഞില്ലേ ഒരു പ്രശ്നം ഉണ്ടായെന്നു ""
""അതെന്താണ് എന്നോട് പറഞ്ഞില്ലാലോ ""
അമ്മു അവളുടെ കാര്യങ്ങൾ എല്ലാം നിത്യയോട്
💬 Comments
View all comments