0%

Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]

Author : kkstories Read All Parts 749

ഹരി സോഫയിൽ വർക്ക്‌ ചെയ്യുന്നുണ്ടായിരുന്നു.

""ആഹാ ഈ രാത്രിയിലും വർക്ക് ആണോ മാഷേ "" നിത്യ അങ്ങനെ വിളിച്ചപ്പോൾ അമ്മു അത്ഭുതത്തോടെ നോക്കി.

""ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു തീർക്കണം അതാണെന്റെ പോളിസി ""

""ഞങ്ങൾക്കും അതെ "" അമ്മുവും സംസാരിക്കാൻ തുടങ്ങി.

""അതുപോട്ടെ എങ്ങനെയുണ്ട് ജോബ്.. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ "" ലാപ് മടക്കി വെക്കുന്നതിനിടയിൽ ഹരി നിത്യയോട് ചോദിച്ചു.

""ഹേയ് ഒരു പ്രശ്നവുമില്ല, അമ്മു ഉണ്ടായതുകൊണ്ട് എല്ലാം ഒക്കെ ആയി ""

""നിത്യയുടെ വീട്ടിൽ ആരൊക്കെയുണ്ട് ""

""അമ്മയുണ്ട് അച്ഛനുണ്ട് ഒരു ബ്രദർ ഉണ്ട് ആർമിയിലാണ്.. അച്ഛൻ പിന്നെ റബ്ബർ ടാപ്പിംഗ് ഒക്കെ ആയി മുന്നോട്ടു പോകുന്നു ""

""സാറിന്റെ വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ "" അമ്മു ഇടയിൽ കയറി.

""സാർ വിളി മാറ്റി നിത്യ വിളിക്കുന്നതുപോലെ മാഷേ എന്നെങ്കിലും വിളിക്ക് അമ്മു ""

""ഒക്കെ ഒക്കെ മാഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ""

""അച്ഛൻ അമ്മ പിന്നെ ഈ പോന്നു മോനും ""

അത് കേട്ടു ഇരുവരും ഒന്ന് ചിരിച്ചു.

""സാറിന്റെ കല്ല്യാണം ഉറപ്പിച്ചിട്ടുണ്ടോ "" നിത്യ ചോദിച്ചു.. അമ്മു അവളെയൊന്നു നുള്ളി. അത് ഹരി കാണുകയും ചെയ്തു..

""എന്തിനാ അമ്മു അവളെ പിച്ചുന്നെ.. ഇനി മുതൽ നമ്മൾ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം ""

""അതെ ഇവൾക്ക് എല്ലാത്തിനും പേടിയാ "" നിത്യ ഹരിയെ സപ്പോർട്ട് ചെയ്തു.

""ഹ ഹ.. എന്റെ കല്ല്യാണമൊന്നും ഉറപ്പിച്ചിട്ടില്ല. സത്യം പറഞ്ഞാൽ അതിനുള്ള പ്രായമൊന്നും ആയിട്ടില്ല.. എന്താണ് നിങ്ങളുടെ അവസ്ഥ ""

""ഹേയ് അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടുപോലുമില്ല.. "" നിത്യപറഞ്ഞു..

""നമുക്ക്

💬 Comments

View all comments