0%

Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]

Author : kkstories Read All Parts 582

കണ്ണുകളൊക്കെ നിറഞ്ഞല്ലോ..""

അവൾ തന്റെ കണ്ണുകൾ ചിരിച്ചു കൊണ്ട് തുടച്ചു.

അത് കണ്ട് ഹരി തുടർന്നു.. "" ഒരു കാര്യം കൂടി പറഞ്ഞാൽ തനിക്കു ഇഷ്ടാവോ ""

ആതിര ഹരിയുടെ മുഖത്തേക്ക് നോക്കി.

""തന്റെ പ്രശ്നങ്ങളെല്ലാം ഞാൻ സോൾവ് ചെയ്തു തരും.. ഇനി ജീവിതത്തിൽ തനിക്കു പൈസ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യത്തിനും ബുദ്ധി മുടിയുണ്ടാവില്ല.. തന്റെ അവസ്ഥ കണ്ടപ്പോൾ എനിക്കിത് ചെയ്യണമെന്ന് തോന്നി ""

അത് കൂട്ടത്തോടെ അവൾക്കു വിശ്വസിക്കാൻ പറ്റാത്തെയായി. അവൾ നടത്തം നിർത്തി.. അവനെ നോക്കി നിന്നു. അവൻ അവളെ നോക്കി ചിരിച്ചു.. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ കാലുകളിലേക്ക് വീണു. അവൻ വേഗം അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..

പക്ഷെ അപ്പോഴേക്കും അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു.. എന്തിനാണെന്നറിയില്ല അവന്റെ കണ്ണിലും വെള്ളം നിറഞ്ഞു.. ഒരുപാട് സമയം അങ്ങനെ നിന്നു..

ഡും "

എന്തോ ഒരു ശബ്ദം കേട്ടാണ് അവർ ഞെട്ടിയത്.. ഞെട്ടിയുണർന്ന ആതിര അവനോടു സോറി പറഞ്ഞു. ഒരു സാധാ സംഭവം പോലെ അവൻ അവളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

ഒരു മടിയോടെ അവൾ അവനിൽ നിന്നും മാറിനിന്നു..

""പോകണ്ടേ.. രാവിലെ അവളെ പിക്ക് ചെയ്യാൻ പോകണ്ടേ ""

അതും പറഞ്ഞു അവർ നടന്നു നീങ്ങി..

അങ്ങനെ ആ ഫ്ലാറ്റിലേക്ക് പുതിയൊരു അഥിതി കൂടി വരുന്നു..

എന്താ അഭിപ്രായം.. പറയൂ...

💬 Comments

View all comments