Chapter Title : ഹരിയുടെ കാവൽക്കാർ [Karthik]
കാര്യം ചോദിക്കട്ടെ. എന്നെ ചീത്ത പറയരുത്""
""Mm പറഞ്ഞോളൂ""
""അന്ന് സാറല്ലേ.. നാട്ടിൽ വച്ചു ഞങ്ങളുമായി പ്രോബ്ലം ഉണ്ടായത്""
""ഹ ഹ.. ഞാൻ വിചാരിച്ചു ഇയാളെന്താ ചോദിക്കാതെന്നു""
""ഇന്നലെ ഫ്ലാറ്റിൽ വച്ചു ചോദിക്കാൻ വന്നതാ ഒരു പേടി പോലെ""
""പിന്നെ ഇപ്പൊ ചോദിക്കാൻ കാരണം""
""അത്.. അന്ന് എന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ കുറിച്ചാണ് ഞാൻ നേരത്തെ പറഞ്ഞത്""
""ആഹാ.. അവളാണോ. അവൾ നല്ല സ്മാർട്ട് കുട്ടിയാണല്ലോ.. എന്തായാലും അവൾക്കു ഒക്കെ ആണെങ്കി ഈ വീക്കിൽ തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞോളൂ""
""അപ്പൊ അതിനു മുമ്പ് ഒന്ന് മീറ്റ് ചെയ്യണ്ടേ""
""വേണ്ടാ.. ""
""സാറിനു പ്രശ്നമൊന്നുമില്ലെങ്കിൽ ഒക്കെ""
""ഒക്കെ ശരി""
വൈകുന്നേരം ഫ്ലാറ്റിൽ ഇരിക്കുകയാണ് ഹരി..
""സർ ഫുഡ് റെഡി ആയിട്ടുണ്ട്"" ആതിര വന്നു പറഞ്ഞു..
ഹരി തിരിഞ്ഞു നോക്കി.. അവളെ കണ്ടതും ഹരി ആകെ വല്ലാണ്ടായി.. ഒരു ട്രാക്ക് സ്യൂട്ട് പാന്റും ടീ ഷർട്ടും. ഈ രാത്രിയിൽ ഫ്ലാറ്റിലെ നിശബ്ദയിൽ അവളെ വളരെ സുന്ദരിയായി അവനു തോന്നി. അവളുടെ മുടിയിൽ നിന്നും നല്ല എണ്ണയുടെ മണം അവിടെയാകെ പരന്നു.
കൂടുതൽ ചിന്തിക്കാതെ ഹരി ഭക്ഷണം കഴിക്കാനായി ടേബിളിൽ ഇരുന്നു. കൂടെ അവളും.
""സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്""
""Hm.. അച്ഛൻ അമ്മ പിന്നെ ഞാൻ.. Small ഫാമിലി""
""അപ്പൊ സാർ ഇവിടെ ജോലി ചെയ്താൽ അവരവിടെ ഒറ്റക്കാവില്ലേ.. സാറിനു നാട്ടിൽ ജോലിയൊന്നും റെഡി ആയില്ലേ""
ഇത് കേട്ട് ഹരിയൊന്നു ചിരിച്ചു. എങ്കിലും അവൻ സത്യം പറഞ്ഞില്ല.
""ഒന്നുമില്ല ഇവിടെ ഇഷ്ടമായത് കൊണ്ട് ഇങ്ങോട്ട് പോന്നു.. ""
""Mm ഫുഡ്
💬 Comments
View all comments