Chapter Title : ഹസ്നയും ആര്യയും പിന്നെ ഞാനും [Dream Lover]
പറഞ്ഞില്ല...
ഇത് ആകെ രണ്ടു കൊല്ലത്തെ കണക്കാണ് ഇനിയും ചെയ്യാനുണ്ട് മൂന്ന് കൊല്ലത്തേത് ബാക്കി എങ്ങനെയാ എന്ന് നോക്കീട്ട് ഒരുമിച്ച് റിപ്പോർട്ട് ചെയ്യാനാ തീരുമാനം...
റാഫി: സാർ അങ്ങനെ ചെയ്യരുത് ഇത് പുറത്തറിഞ്ഞാൽ ഞങൾ രണ്ടാളും തൂങ്ങി ചാവേണ്ടി വരും...
ഞാൻ : ഇതൊക്കെ ചെയ്യുമ്പോൾ ആലോചിക്കണം അല്ലാതെ ഇപ്പൊ ഇവിടെ വന്ന് കുമ്പസാരിച്ചിട്ട് ഒരു കാര്യവുമില്ല...
മഹേഷ് : പറ്റി പോയി സാർ... പൈസക്ക് കുറച്ചു ബുദ്ധിമുട്ട് വന്നപ്പോൾ ചെയ്തു പോയതാ. ഇനി ഇത് ആവർത്തിക്കില്ല...
ഞാൻ : അങ്ങനെ പറഞ്ഞാൽ എങ്ങനെയാ, ഇത് കണക്കലെ നിങ്ങൾക്ക് അറിയുന്നതല്ലേ..
റാഫി : അറിയാം സർ, സാർ വിചാരിച്ചാൽ ഇത് പുറത്തറിയാതെ തീർക്കാൻ പറ്റും. ഞങൾ എന്തും ചെയ്യാം...
ഞാൻ : അതൊന്നും നടക്കില്ല.. ഇതെന്താക്കാന...
മഹേഷ് : സാർ.. ഇതു പുറത്തു വന്നാൽ ഞാനും ഭാര്യയും മരിച്ചു കളയും..
റാഫിയും അതിന് കൂട്ട് പറഞ്ഞു..
റാഫി: സാർ പറയുന്നതെന്തും ഞങൾ ചെയ്തു തരാം.. പക്ഷേ എടുത്ത പൈസ മുഴുവൻ തിരിച്ചു വെക്കാൻ മാത്രം പറയരുത്..
ഞാൻ : പിന്നെ വേറെ എന്ത് സൊലൂഷൻ ആണ് നിങൾ പറയുന്നത്,
മഹേഷ്: അത് ഞങൾ അത്യാവശ്യത്തിന് എടുത്തത് കൊണ്ട് മുഴുവൻ ചിലവായി പോയി.. ഇനി എത്ര കാലം ജോലി ചെയ്താലും അത് തിരിച്ചു തരാൻ പറ്റില്ല....
ഞാൻ വേറെ വഴിയില്ല എന്നും പറഞ്ഞ് കടയിൽ നിന്ന് എഴുന്നേറ്റ് നടക്കാൻ നോക്കി..
അവര് എൻ്റെ കാലു പിടിക്കാം എന്ന് പറഞ്ഞ് എൻ്റെ പിറകിലൂടെ നടന്നു വന്നു..
ഞാൻ : ബാക്കി
💬 Comments
View all comments