0%

Chapter Title : ഹസ്നയും ആര്യയും പിന്നെ ഞാനും [Dream Lover]

Author : Dream Lover Read All Parts 10.2K

ഒക്കെ നാളെ ഓഫീസിൽ നിന്ന് സംസാരിക്കാം

എന്നും പറഞ്ഞ് കാർ എടുത്ത് റൂമിലേക്ക് പോയി...

ഞാൻ ആകെ അസ്വസ്ഥമായി.. എനിക്ക് അന്നു ഉറക്കം വന്നില്ല...

വീട്ടിൽ നിന്ന് അമ്മയും വിളിച്ച് കല്യാണത്തിൻ്റെ കാര്യങ്ങളെ പറ്റി ചോദിക്കുകയും ചെയ്യുന്നുണ്ട്..

ഓഫീസിൽ നല്ല പിള്ളേരുണ്ടെങ്കിൽ നോക്കാനാണ് അമ്മ പറയുന്നത്..

ഓഫീസിൽ അതിനു പറ്റിയ ഒന്നിനെം ഞാൻ അതിനു കാണുകപോലും ചെയ്തില്ല..

അമ്മക്ക് അറിയില്ലല്ലോ എനിക്ക് കല്യാണം കഴിക്കാൻ മുട്ടി നിൽക്കുകയാണെന്ന്.. ഏതിനെ കിട്ടിയാലും ഒന്ന് പൂശാൻ ആയി നടക്കുകയാണ് ഞാൻ ...

പക്ഷേ ഓഫീസിൽ അതിനു പറ്റിയ ഒന്നും തന്നെയില്ല...

ഉള്ളതാണേൽ ഒരു മേനയും ഇല്ലാത്തതും..

അങ്ങനെ ഞാൻ പിറ്റെ ദിവസം ഓഫീസ് ഒഫ് ആയത് കൊണ്ട് ഞാൻ ഒന്ന് പുറത്തൊക്കെ പോയി..

അപ്പോഴാണ് റാഫിയുടെ കോൾ എൻ്റെ ഫോണിലേക്ക് വരുന്നത്..

റാഫി :സർ എവിടെയാണ്..

ഞാൻ : ഇവിടെ ടൗണിലുണ്ട്..

റാഫി : എൻ്റെ വീടും ടൗണിലാണ്... സാർക്ക് വിരോധമില്ലെങ്കിൽ വീട്ടിലേക്ക് വാ.. ഉച്ചക്കുള്ള ഫുഡ് ഇവിടുന്നക്കാം...

ഞാൻ : വേണ്ട റാഫി.. നിങ്ങൾക്ക് ആകെ കിട്ടുന്ന ലീവ് അല്ലേ നിങ്ങൾ ഫാമിലിയും ആയി ആഘോഷിക്ക്...

റാഫി : അത് കുഴപ്പമില്ല സർ, ഇവിടെ മഹേഷും വന്നിക്കി

അപ്പൊൾ എനിക്ക് തോന്നി ഏത് എന്നെ പറഞ്ഞ് കോൺവിൻസ് ചെയ്യിക്കാനുള്ള പരിപാടി ആണെന്ന്..

റാഫി: സർ ഞാൻ ലൊക്കേഷൻ അയച്ചിട്ടുണ്ട് വേഗം വാ.. ഫുഡ് കഴിക്കാൻ സമയം ആയി...

ഞാൻ വാട്ട്സ്ആപ്പ് തുറന്ന് ലൊക്കേഷൻ നോക്കി വെറും രണ്ട് കിലോമീറ്റർ എന്തായാലും വിളിച്ചതല്ലേ ഒന്ന് പോയി നോക്കാം എന്ന് വിചാരിച്ചു.

💬 Comments

View all comments